ഫാ ജിജി പുതുവീട്ടില്‍ക്കളം നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച
ലണ്ടന്‍ : ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ശനിയാഴ്ച നടക്കും. ജിജി പുതുവീട്ടില്‍ക്കളം അച്ചനാണ് ശനിയാഴ്ചത്തെ ശുശ്രുഷകള്‍ നയിക്കുക. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് ആരാധന നടത്തപ്പെടുന്നത്.
ശനിയാഴ്ച വൈകുന്നേരം 7 :30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന്
More »
മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍ . കണ്‍വന്‍ഷന്റെ ഒരുക്ക ശുശ്രൂഷ ശനിയാഴ്ച ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളില്‍ വച്ച് രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ നടത്തപ്പെടുന്നു.
പള്ളിയുടെ വിലാസം :
ഔവര്‍ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിന്‍ഹാം,
RM13 8SR.
More »
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും വ്യാകുല മാതാവിന്റെ തിരുനാളും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ സെപ്റ്റംബര്‍ മാസം 18ന് മരിയന്‍ ദിനശുശ്രൂഷയും വ്യാകുല മാതാവിന്റെ തിരുനാളും മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും .
പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും
More »
മെഡിക്കല്‍ ഡോക്‌ടേഴ്‌സ് ഫോറം നവംബര്‍ 2 ന് ലെസ്റ്ററില്‍
ലെസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നാലാം പ്രവര്‍ത്തനവര്‍ഷത്തില്‍, രൂപത നേതൃത്വം നല്‍കി സംഘടിപ്പിക്കുന്ന 'മെഡിക്കല്‍ ഡോക്‌ടേഴ്‌സ് ഫോറം' ശ്രദ്ധ നേടുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍, വിവിധ ആശുപത്രികളില്‍ ശുശ്രുഷ ചെയ്യുന്ന സീറോ മലബാര്‍ വിശ്വാസപരമ്പര്യത്തിലുള്ള ഡോക്ടര്‍മാരാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നവംബര്‍ 2 ന്
More »
ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലേ എട്ടു നോമ്പ് തിരുന്നാള്‍ ഭക്തി സാന്ദ്രമായി
പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലെ എട്ടു നോമ്പ് തിരുനാള്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെജിമിയൂസ് ഇഞ്ചിയാനിക്കലിനെ 3 മണിക്ക് ദേവാലയ അങ്കണത്തില്‍ സ്വീകരിച്ചതോടെ തിരുനാള്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. തിരുനാള്‍ സന്ദേശത്തില്‍ പരിശുദ്ധ അമ്മയെ തങ്ങളുടെ ജീവിതത്തോട് ചേര്‍ത്ത് പിടിക്കുന്നവരാകുവാന്‍
More »