സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ മാസം 24ാം തീയതി ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളില്‍ വച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു.
ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നല്‍കുന്നത് ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി. ആയിരിക്കും.
More »
വിമലഹൃദയ സമര്‍പ്പണവും, ജപമാലയും സെപ്തം: 7 ന്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്റ്റ്രിയുടെ നേതൃത്വത്തില്‍ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിനൊരുക്കമായി നടത്തപ്പെടുന്ന "മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും വിമലഹൃദയ സമര്‍പ്പണവും, വിമലഹൃദയ ജപമാലയും" സെപ്റ്റംബര്‍ 7 നു നടത്തപ്പെടുന്നു. മരിയന്‍ മിനിസ്റ്റ്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.ടോമി എടാട്ട്, സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.
More »
ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും
ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കര്‍മങ്ങള്‍ സെപ്റ്റംബര്‍ ഒന്നിന് കൊടിയേറി എട്ടിന് അവസാനിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ എട്ടാം തിയതി താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികനാകും.
മുന്‍വര്‍ഷങ്ങളില്‍ നിന്നും
More »
ചാമക്കാല അച്ചന് നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ നാളെ
ടെന്‍ഹാം : ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് മൂന്നാം ശനിയാഴ്ച്ചകളില്‍ പതിവായി നടത്തി വരുന്ന നൈറ്റ് വിജില്‍ നാളെ വൈകുന്നേരം 7.30 ന് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കും. ദി ലേഡി ക്വീന്‍ ഓഫ് ഹോളി റോസറി മിഷന് ഡയറക്ടര്‍ ഫാ സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധ ബലി അര്‍പ്പിച്ചു വചനപ്രഘോഷണം നടത്തുന്നതാണ്.
കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ
More »