സ്പിരിച്വല്‍

വിമലഹൃദയ സമര്‍പ്പണവും, ജപമാലയും സെപ്തം: 7 ന്
ഗ്രേറ്റ്‌ ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്റ്റ്രിയുടെ നേതൃത്വത്തില്‍ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിനൊരുക്കമായി നടത്തപ്പെടുന്ന "മരിയന്‍ ഫസ്റ്റ്‌ സാറ്റര്‍ഡേ റിട്രീറ്റും വിമലഹൃദയ സമര്‍പ്പണവും, വിമലഹൃദയ ജപമാലയും" സെപ്റ്റംബര്‍ 7 നു നടത്തപ്പെടുന്നു. മരിയന്‍ മിനിസ്റ്റ്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.ടോമി എടാട്ട്, സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.

More »

വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിനശുശ്രൂഷയും തിരുനാളും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ആഗസ്റ്റ് മാസം 21 ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും സ്വര്‍ല്ലോക രാജ്ഞിയായ പരിശുദ്ധ അമ്മയുടെ തിരുനാളും മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ

More »

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും
ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കര്‍മങ്ങള്‍ സെപ്റ്റംബര്‍ ഒന്നിന് കൊടിയേറി എട്ടിന് അവസാനിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ എട്ടാം തിയതി താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികനാകും. മുന്‍വര്‍ഷങ്ങളില്‍ നിന്നും

More »

മൂന്നാമത് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ 16ന് ലിവര്‍പൂളില്‍
ദൈവ വചനം കലാരൂപങ്ങളിലൂടെ വേദിയില്‍ നിറഞ്ഞാടുന്ന മൂന്നാമത് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവം ഇക്കുറി നവംബര്‍ 16 ശനിയാഴ്ച ലിവര്‍പൂളില്‍വച്ച് നടത്തപ്പെടുന്നു. ലിവര്‍പൂളിലെ ഡാ ലാ സാലേ അകാദമിയിലാണ് ബൈബിള്‍ കലോത്സവം അരങ്ങേറുന്നത്. ഇതിന്റെ ഭാഗമായുള്ള കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ഓരോ വര്‍ഷം പിന്നിടുമ്പോഴും കലോത്സവം അതിന്റെ മികവില്‍ ഏറെ

More »

ചാമക്കാല അച്ചന്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ നാളെ
ടെന്‍ഹാം : ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് മൂന്നാം ശനിയാഴ്ച്ചകളില്‍ പതിവായി നടത്തി വരുന്ന നൈറ്റ് വിജില്‍ നാളെ വൈകുന്നേരം 7.30 ന് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കും. ദി ലേഡി ക്വീന്‍ ഓഫ് ഹോളി റോസറി മിഷന്‍ ഡയറക്ടര്‍ ഫാ സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധ ബലി അര്‍പ്പിച്ചു വചനപ്രഘോഷണം നടത്തുന്നതാണ്. കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ

More »

ആത്മീയ നവീകരണ ധ്യാനം ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ 24 വരെ; കോഴിക്കോട് രൂപതാ മെത്രാന്‍ നയിക്കും
കേരള കത്തോലിക്ക സമൂഹത്തിന്റെ വാര്‍ഷിക നവീകരണ ധ്യാനം ഇന്ന് (വെള്ളിയാഴ്ച) മുതല്‍ 24 വരെ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. ഇന്ന് മുതല്‍ 18 വരെ സൗത്താളിലും 19 മുതല്‍ 21 വരെ ക്രോയിഡോണിലും 22 മുതല്‍ 24 വരെ ഈസ്റ്റ്ഹാമിലും ധ്യാനമുണ്ടായിരിക്കും. 25 ഞായറാഴ്ച എയില്‍സ്‌ഫോര്‍ഡിലേക്കും സെപ്തംബര്‍ 8 ഞായറാഴ്ച വാല്‍സിങ്ഹാമിലേക്കും തീര്‍ത്ഥാടനം ഒരുക്കിയിട്ടുണ്ട്. ധ്യാനം

More »

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ ജെ എസ് വി ബി എസ് നാളെ മുതല്‍
അബര്‍ഡീന്‍ : അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ കുട്ടികളുടെ ആല്‍മിയ ഉന്നമനത്തിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള അബര്‍ഡീന്‍ സെന്റ് ജോര്‍ജ് സിറിയന്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (ജെ .എസ് .വി .ബി എസ്) ഈ വര്‍ഷം ആഗസ്റ്റ് 15 ,16 ,17 ,വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലമന്റ്‌സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ ( St

More »

വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം : വൈകിട്ട് 6 :30ന് ജപമാല , 7ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന

More »

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വെന്‍ഷന്‍
ബര്‍മിങ്ഹാം : വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനം ദിവ്യബലിയാണെന്ന് ഉറക്കെ പ്രഘോഷിച്ചുകൊണ്ടും , നിത്യ ജീവിതത്തില്‍ പരിശുദ്ധകുര്‍ബാനയുടെ പ്രാധാന്യവും കുര്‍ബാന സ്വീകരണത്തിന്റെ മഹത്വവും വിവരിച്ചുകൊണ്ടും, ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ 10 ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വെന്‍ഷന്‍.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions