ഐഇഎല്‍ടിഎസ്, ഒഇടി പരീക്ഷാ മാനദണ്ഡങ്ങളിലെ മാറ്റങ്ങള്‍ സ്ഥിരീകരിച്ച് എന്‍എംസി
നഴ്‌സുമാരുടെ ഇംഗ്ലീഷ് ഭാഷാ യോഗ്യതകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തി നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍. ടെസ്റ്റ് സ്‌കോറുകള്‍ കൂട്ടിച്ചേര്‍ത്ത് മിനിമം സ്‌കോര്‍ തീരുമാനിക്കുന്നത് നിജപ്പെടുത്തിയതിനൊപ്പം ഇതിന്റെ കാലാവധി ആറില്‍ നിന്നും 12 മാസമാക്കി ദീര്‍ഘിപ്പിക്കുന്നതാണ് ആദ്യത്തെ മാറ്റം. ഇതിന് പുറമെ എംപ്ലോയറുടെ പക്കല്‍ നിന്നും ഇംഗ്ലീഷ് ഭാഷാ
More »
ഇന്ത്യയിലെ ആദ്യ അതീവ വ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വേരിയന്റ് പൂനെയില്‍
മുംബൈ : ഇന്ത്യയിലെ ആദ്യത്തെ അതീവ വ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വേരിയന്റിനെ പൂനെയില്‍ കണ്ടെത്തി. പൂനെ സ്വദേശിയുടെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒമിക്രോണ്‍ സബ് വേരിയന്റായ ബിക്യൂ-1 കണ്ടെത്തിയത്. സംസ്ഥാനത്ത് അണുബാധകള്‍ വര്‍ധിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. അപകട സാധ്യത ഏറിയ രോഗികള്‍ മുന്‍കരുതല്‍ കൃത്യമായി
More »
ലണ്ടനില്‍ ബീറ്റില്‍സ് ഗായകരുടെ പ്രതിമകള്‍ക്ക് മുന്‍പില്‍ നഞ്ചിയമ്മ
ലണ്ടന്‍ : ലണ്ടനില്‍ നിന്നുള്ള ലോകപ്രശസ്ത സംഗീതബാന്‍റായ ബീറ്റില്‍സിന്‍റെ ഗായകരുടെ പ്രതിമകള്‍ക്ക് മുന്‍പില്‍ നിന്നും പോസ് ചെയ്ത് നഞ്ചിയമ്മ. ഇന്ത്യയുടെ ഹൃദയം കവര്‍ന്ന നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ശേഷം ലണ്ടനില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ അവിടെ പരിപാടികള്‍ അവതരിപ്പിച്ച ശേഷമേ ഇനി കേരളത്തിലേക്ക് മടങ്ങൂ.
More »
കണ്‍സര്‍വേറ്റീവുകള്‍ക്ക് എതിരെ ലേബര്‍ പാര്‍ട്ടി 28 പോയിന്റ് ലീഡ് നിലനിര്‍ത്തുന്നു
വിപണിയിലെ തകര്‍ച്ചയും, മോര്‍ട്ട്‌ഗേജ് ആശങ്കകളും വോട്ടര്‍മാരെ കണ്‍സര്‍വേറ്റീവുകള്‍ക്ക് എതിരാക്കി. ലേബര്‍ പാര്‍ട്ടി 28 പോയിന്റ് ലീഡ് നിലനിര്‍ത്തുന്നതായി സര്‍വെകള്‍ . വിപണിയില്‍ തിരിച്ചടികള്‍ നേരിടുകയും, മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ സകല നിയന്ത്രണങ്ങളും വിട്ട് കുതിക്കുകയും ചെയ്യുമെന്ന ഭീതി പരന്നതോടെ ലേബര്‍ പാര്‍ട്ടിക്ക് വന്‍മുന്നേറ്റമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞത്.
More »
ചങ്ങനാശ്ശേരിയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; വീടിന്റെ തറക്കുള്ളില്‍ യുവാവിന്റെ മൃതദേഹം
കോട്ടയം : ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം നടന്നിട്ടുണ്ടെന്ന് സംശയിച്ച വീട്ടിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. വീടിന്റെ തറ തുരന്നുള്ള പരിശോധനയിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി ബിന്ദുകുമാറിന്റെ(40) മൃതദേഹമാണ് കണ്ടെത്തിയത്. എസി റോഡിലെ രണ്ടാം പാലത്തിന് സമീപമുളള വീട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. സഹോദരി ഭര്‍ത്താവ് ബിന്ദു കുമാറിനെ
More »
ഊരാക്കുടുക്കില്‍ നിന്ന് രക്ഷ തേടി ബിനോയിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥ
മുംബൈ : ബിനോയ് കോടിയേരിയുടെ സ്വത്തില്‍ ബിഹാര്‍ സ്വദേശിനിയുടെ കുട്ടി ഭാവിയില്‍ അവകാശമുന്നയിക്കരുതെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ. ബലാത്സംഗക്കേസിലെ പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥയാണിത്. പൈതൃകസ്വത്തിലും പാരമ്പര്യത്തിലും അവകാശവാദമുന്നയിക്കരുതെന്നും പരാമര്‍ശമുണ്ട്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ക്ഷേമം, സന്തോഷം, സംരക്ഷണം, വളര്‍ച്ച എന്നീ
More »
ഗര്‍ഭഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്കും അര്‍ഹതയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : ഉഭയസമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്ന് അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താന്‍ അര്‍ഹതയുണ്ടെന്ന് സുപ്രധാനമായവിധിയുമായി സുപ്രീം കോടതി. 20 മുതല്‍ 24 വരെ ആഴ്ച പ്രായമായ ഭ്രൂണം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിലൂടെ ഒഴിവാക്കാം. ലിവ്ഇന്‍ ബന്ധത്തില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന അവിവാഹിതരായ സ്ത്രീകളെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി
More »
ഇരവാദം മറയാകàµà´•à´¿ വേടàµà´Ÿà´•àµà´•ിറങàµà´™à´¿à´¯à´ªàµà´ªàµ‹à´³àµâ€....
പോപ്പുലര്‍ ഫ്രണ്ടും എസ് ഡി പി ഐയും ദേശീയതലത്തിലേയ്ക്ക് 'മാന്തി'തുടങ്ങിയതോടെ അനിവാര്യമായ നടപടിയിലേയ്ക്ക് അമിത ഷായും അജിത് ഡോവലും അടങ്ങുന്ന സംഘം എത്തി. അതിന്റെ ഭാഗമായാണ് നേരം ഇരുട്ടി വെളുക്കുമ്പോഴയ്ക്കും കേന്ദ്ര സേനയെ അ ണിനിരത്തി 'ഓപ്പറേഷന്‍ നീരാളി'യിലൂടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ബഡാ നേതാക്കളെയെല്ലാം വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് തൂക്കിയെടുത്തു ഡല്‍ഹിക്കു കൊണ്ടുപോയി. കേരള പോലീസിനെയോ പിണറായി സര്‍ക്കാരിനെയോ അറിയിക്കാതെയുള്ള 'മിന്നലാക്രമണം' ആയിരുന്നു എന്‍ഐഎ നടത്തിയത്. അതിന്റെ പരിഭ്രാന്തിയിലാണ് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാപക അക്രമം അരങ്ങേറിയത്.
എന്‍.ഐ.എ. പറയുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രം ആണ് കേരളം എന്നാണു. വിവിധ സംസ്ഥാനങ്ങളില്‍നിന്നു യുവാക്കളെ കേരളത്തിലെത്തിച്ചു പോപ്പുലര്‍ ഫ്രണ്ട് പരിശീലനം നല്‍കുന്നതായി വിവരം ലഭിച്ചെന്ന് എന്‍.ഐ.എ പറയുന്നു. താലിബാന്‍
More »