ഇരകളാവàµà´¨àµà´¨à´¤àµ പാവങàµà´™à´³àµâ€; ജപàµà´¤à´¿ à´Žà´¨àµà´¨ 'ഷോ'
വമ്പന്മാര്‍ സഹസ്രകോടികള്‍ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഞെളിഞ്ഞു നടക്കുകയും വിദേശത്തു സസുഖം വാഴുകയും ചെയ്യുമ്പോള്‍ നിവൃത്തികേടുകൊണ്ടു വായ്പ തിരിച്ചടവിന്റെ തവണ മുടങ്ങുന്ന പാവങ്ങളുടെ കുത്തിന് പിടിക്കുകയും മാനംകെടുത്തുകയും ചെയ്യുന്ന ബാങ്കുകളുടെ വിനോദം ഒരു വിലപ്പെട്ട ജീവന്‍ കൂടി കവര്‍ന്നു. ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനം നൊന്ത് കൊല്ലത്തു ആത്മഹത്യ ചെയ്ത അഭിരാമിയുടെ അവസ്ഥ കേരളത്തിലെ സാധാരണക്കാര്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നമാണ്.
ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.
പണം തിരിച്ച് അടയ്ക്കാന്‍ കേരള ബാങ്കിനോട് വീട്ടുകാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ബാങ്ക് അധികൃതര്‍
More »
à´•à´£àµà´Ÿà´¾à´²àµà´‚ à´•à´£àµà´Ÿà´¾à´²àµà´‚ മതിവരാതàµà´¤ à´¸àµâ€Œà´•ോടàµà´Ÿàµ ലനàµâ€à´¡àµâ€Œ- യാതàµà´° വിവരണം
എത്രയേറെ കണ്ടാലും മതി വരാത്ത അപൂര്‍വ്വ സുന്ദരമായ പ്രദേശം. കടലും കടല്‍ത്തീരവും ഒത്തിരി കണ്ട് വളര്‍ന്നതുകൊണ്ട്,..,, അല്ലെങ്കില്‍ ബോറടിച്ചിട്ടാകും, മലകളും താഴ്‌വാരങ്ങളും എന്നും എന്റെ ഇഷ്ടങ്ങളില്‍ കടന്നു കൂടിയത്. രണ്ടാമത്തെ തവണയാണു സ്‌കോട്ട് ലന്‍ഡിലേക്ക് ഒരു യാത്ര പോകുന്നത്. ആദ്യ തവണ പോയത് 2017-ലാണ് . അന്ന് എഡിന്‍ബറോയും സമീപ പ്രദേശങ്ങളിലുമായിരുന്നു കൂടുതല്‍ യാത്ര ചെയ്തത് എങ്കില്‍ ഇത്തവണ ഗ്ലാസ്ഗോയുടെ സമീപ സ്ഥലങ്ങളിലായിരുന്നു യാത്രകള്‍ പ്ലാന്‍ ചെയ്തത്.
മലകളും താഴ്‌വാരങ്ങളും.. അങ്ങനെ മാത്രമേ സ്‌കോട്ട് ലന്‍ഡിനെ വിശേഷിപ്പിക്കാന്‍ കഴിയൂ. എത്ര കണ്ടാലും മതി വരില്ല. ആദ്യം കാണുന്ന മല വലുത് എന്ന് നാം കരുതുമ്പോള്‍ അതാ വരുന്നു അടുത്ത അതിലും വലിയ മല.
അങ്ങനെ കാഴ്ചകള്‍ കണ്ട് ഒരു റോഡ് ട്രിപ്പായ് സ്കോട്ട്ലന്‍ഡ് കണ്ടു തീര്‍ക്കണം. നിര്‍ഭാഗ്യവശാല്‍ സ്‌കോട്ട് ലന്‍ഡിലെ വളരെ പ്രശസ്തമായ
More »
à´¯àµà´•െ മലയാളിസമൂഹതàµà´¤à´¿à´¨àµ വെളàµà´³à´µàµà´‚ ഇനി പൊളàµà´³àµà´‚
ലണ്ടന്‍ : രാജ്യത്ത് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തുകയും കേരളത്തെ അനുസ്മരിപ്പിക്കുന്ന വേനല്‍ വരുകയും ചെയ്തതോടെ ജല ദൗര്‍ലഭ്യം രൂക്ഷമാകും. ഇതിന്റെ ആരംഭമായി കൂടുതല്‍ ഭാഗങ്ങളില്‍ ഹോസ് പൈപ്പ് നിരോധനവും സ്പ്രിംഗ്ളര്‍ നിരോധനവും വരുകയാണ്. വെള്ളിയാഴ്ച മുതല്‍ കെന്റിലും സസെക്സിലും ഹോസ് പൈപ്പ് നിരോധനമുണ്ട്. ഹോസ് പൈപ്പ് നിരോധനം ഹാംപ്ഷയറിലും ഐല്‍ ഓഫ് വൈറ്റിലും വന്നു കഴിഞ്ഞു.
ലണ്ടനിലേയും തെംസ് വാലിയിലേയും 15 മില്യണ്‍ ഉപഭോക്താക്കളേയും ഇതു ബാധിക്കും. പുറമേ കോണ്‍വാള്‍, ഡെവണ്‍, ഡോര്‍ സെറ്റ്, സോമര്‍സെറ്റ് എന്നിവിടങ്ങളിലെ ഏകദേശം രണ്ടു മില്യണ്‍ ഉപഭോക്താക്കളേയും നിരോധനം ബാധിക്കും. അതായത് 20 മില്യണോളം പേര്‍ നിയന്ത്രണത്തില്‍ ബുദ്ധിമുട്ടും. 2012ല്‍ തെംസ് വാട്ടര്‍ ഹോസ് പൈപ്പ് നിരോധനം നടപ്പാക്കിയിരുന്നു.
മഴ പെയ്താല്‍ നിരോധനം ആവശ്യമായി വരില്ലെന്ന് തെംസ് വാട്ടര്‍ വക്താവ് അറിയിച്ചു. 1196ല്‍ ഹോസ് പൈപ്പ് നിരോധനമേര്‍പ്പെടുത്തിയ
More »
5 à´Žà´²àµâ€à´ªà´¿ വിദàµà´¯à´¾à´°àµâ€à´¥à´¿à´¨à´¿à´•à´³àµâ€à´•àµà´•ൠപീഡനം; à´…à´§àµà´¯à´¾à´ªà´•നൠ79 വരàµâ€à´·à´‚ à´•à´ à´¿à´¨ തടവàµ
കണ്ണൂര്‍ : തളിപ്പറമ്പില്‍ എല്‍പി സ്കൂളിലെ അഞ്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ സ്കൂള്‍ അധ്യാപകനെ 79 വര്‍ഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.
2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയില്‍ വച്ചാണ് ഗോവിന്ദന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് സ്കൂള്‍ പ്രധാന അധ്യാപിക, ഹെല്‍പ് ഡെസ്ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേര്‍ത്തിരുന്നുവെങ്കിലും ഇവരെ വെറുതെ വിട്ടു.
സംഭവത്തിനു ശേഷം ഗോവിന്ദനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിരുന്നു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ് റഹ്മാനാണ് വിധി
More »