à´•à´°àµâ€à´·à´• സമരതàµà´¤àµ†à´•àµà´•àµà´±à´¿à´šàµà´šàµ റിഹാനയàµà´‚....
റിഹാനയെന്ന പേര് ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകര്‍ കേട്ടിട്ടില്ല. ഇതാരാണ് എന്ന് ഇന്റര്‍നെറ്റില്‍ തിരയാമെന്ന് വച്ചാല്‍ കര്‍ഷകര്‍ സമരം ചെയ്യുന്ന വേദികളില്‍ ഇന്റര്‍നെറ്റില്ല. എന്നാല്‍ കാണാമറയത്തിരുന്ന് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വേണ്ടി എഴുതിയ ഒറ്റവരി ലോകം ഏറ്റെടുത്തിരിക്കുകയാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ ഇതുപോലൊരു അഭിപ്രായപ്രകടനം നടത്തിയതിന് ഇന്ത്യ ന്യൂദല്‍ഹിയിലെ കനേഡിയന്‍ അംബാസിഡറെ വിളിച്ചു വരുത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത് എന്ന മുന്നറിപ്പും നല്‍കി. ട്രൂഡോയ്ക്ക് മാത്രമല്ല എല്ലാ ലോകനേതാക്കള്‍ക്കുമുള്ള ഒരു താക്കീതായിരുന്നു അത്. ഇന്ത്യയുടെ കണ്ണുരുട്ടലില്‍ എല്ലാവരും തന്നെ വിരണ്ടു. കാനഡയുടെ പാത മറ്റു ലോക രാജ്യങ്ങള്‍ പിന്തുടരാത്തതിന് പിന്നില്‍ മറ്റൊന്നുമല്ല. ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയെ പിണക്കി എന്തിന് കച്ചവടം പൂട്ടുന്നു എന്നാണ് പൊതുവേ
More »
തിരàµà´µà´¨à´¨àµà´¤à´ªàµà´°à´‚ à´“à´«à´°àµâ€ തളàµà´³à´¿; à´ªàµà´¤àµà´ªàµà´ªà´³àµà´³à´¿ വിടിലàµà´²àµ†à´¨àµà´¨àµ ഉമàµà´®à´¨àµâ€à´šà´¾à´£àµà´Ÿà´¿
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞൈടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിപ്പിയാക്കാനുള്ള കേരളത്തിലെ ഒരു വിഭാഗം നേതാക്കളുടെ നീക്കം ചെറുത്ത് ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് അടുത്തതോടെ ഉമ്മന്‍ചാണ്ടി ഇത്തവണ തിരുവനന്തപുരത്തു നിന്നാണ് മത്സരിക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് വാര്‍ത്താ കുറിപ്പിലൂടെ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടില്ലെന്ന് അറിയിക്കുകയായിരുന്നു.
പുതുപ്പള്ളി വിട്ട് താന്‍ എങ്ങോട്ടും ഇല്ല. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത്തവണ തിരുവനന്തപുരത്ത് നിന്നം ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അത് തെക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് പ്രേരകമാകുമെന്നും കെപിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. ആലോചനകളെ
More »