Don't Miss

കോവിഡിന്റെ ഉത്ഭവം: അന്വേഷണത്തിന് ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞര്‍ വുഹാനിലേക്ക്
ലോകത്തെ ദുരിതത്തിലാഴ്ത്തിയ കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ഒടുവില്‍ ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു. 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം അടുത്ത മാസം ചൈനയിലെ വുഹാനില്‍ എത്തും. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്വതന്ത്ര അന്വേഷണത്തിനായി ലോകാരോഗ്യ സംഘടനയെ ചൈന അനുവദിച്ചത്. നാലോ അഞ്ചോ ആഴ്ച നീളുന്ന പരിശോധനയാകും ലോകാരോഗ്യ സംഘടനയുടെ സംഘം വുഹാനില്‍

More »

കൊടുവള്ളിയില്‍ കാരാട്ട് ഫൈസല്‍ ജയിച്ച വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'സംപൂജ്യന്‍'
കോഴിക്കോട് : കാരാട്ട് ഫൈസല്‍ മത്സരിച്ച് വിജയിച്ച കൊടുവള്ളിയിലെ വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥിക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു കാരാട്ട് ഫൈസല്‍ ഇത്തവണ മത്സരിച്ചത്. ഇടത് സ്വതന്ത്രനായാണ് ആദ്യം മത്സരരംഗത്ത് വന്നതെങ്കിലും സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ

More »

മെല്‍ബണില്‍ മലയാളി പെണ്‍കുട്ടി പാട്ടുപാടി സമ്മാനമായി നേടിയത് 73 ലക്ഷം രൂപ!
മെല്‍ബണിലെ ഫെഡറല്‍ സ്‌ക്വയര്‍ നടത്തിയ സംഗീത പരിപാടിയില്‍ ഒന്നാം സ്ഥാനം നേടി മലയാളി പെണ്‍കുട്ടി . 19 കാരിയായ ജെസി ഹില്ലേലാണ് അയ്യായിരം പേരോളം പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ഒരു ലക്ഷം ഡോളറിനടുത്താണ് സമ്മാന തുക. മെല്‍ബണില്‍ സംഗീത വിദ്യാര്‍ത്ഥി കൂടിയാണ് ജെസി ഹില്ലേല്‍. കോവിഡ് പ്രതിസന്ധിയിലായ സംഗീത മേഖലയെ വീണ്ടെടുക്കാനുള്ള ഉദ്ദേശത്തിലായിരുന്നു

More »

93 മൈല്‍ നീളവും 34 മൈല്‍ വീതിയുമുള്ള പടുകൂറ്റന്‍ മഞ്ഞുമല കടലിലൂടെ ഒഴുകുന്നു
ലണ്ടന്‍ : ടൈറ്റാനിക്കിന്റെ നെടുകെ പിളര്‍ന്ന അറ്റലാന്റിക്കിലെ മഞ്ഞുമലയെക്കുറിച്ചു കേട്ട് അത്ഭുതം കൊള്ളുന്ന ജനത്തിന് ഞെട്ടലുണ്ടാക്കാന്‍ പോന്ന പടുകൂറ്റന്‍ മഞ്ഞുമല അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ഒഴുകുന്നു. 93 മൈല്‍ നീളവും 34 മൈല്‍ വീതിയുമുള്ള മഞ്ഞുമല മണിക്കൂറില്‍ മുക്കാല്‍ കിലോമീറ്റര്‍ എന്ന കണക്കില്‍ ബ്രിട്ടന്റെ ഭാഗമായ സൗത്ത് ജോര്‍ജിയ ലക്ഷ്യമാക്കി ഇപ്പോള്‍

More »

വിചാരണ പൂര്‍ത്തിയായി; അഭയ കേസ് വിധി 22ന്
നീണ്ട 28 വര്‍ഷത്തിനുശേഷം സിസ്റ്റര്‍ അഭയ കേസിന്റെ വിധി വരുന്നു. ഈ മാസം 22ന് സി.ബി.ഐ കോടതി വിധി പറയും. വിചാരണ പൂര്‍ത്തിയായി. കേസില്‍ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രതികള്‍. അഭയ കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഒന്നാം പ്രതി ഫാ കോട്ടൂരിന്റെ വാദമാണ് ബുധനാഴ്ച പൂര്‍ത്തിയായത്. താന്‍ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ്

More »

ബ്രിട്ടണില്‍ കോവിഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത് തൊണ്ണൂറുകാരി
ലണ്ടന്‍ : ബ്രിട്ടണില്‍ ഫിസര്‍ കോവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. മാര്‍ഗരറ്റ് കീനാന്‍ എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയാണ് പരീക്ഷണഘട്ടത്തിനു ശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്ന വ്യക്തി. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു. സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ കോവന്‍ട്രിയിലുള്ള ഒരു

More »

വിവാഹത്തിനു തൊട്ടുമുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചു! പിപിഇ കിറ്റണിഞ്ഞ് താലികെട്ട്
വിവാഹത്തിനു തൊട്ടുമുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെ വരനും വധുവും പൂജാരിയും പിപിഇ കിറ്റ് ധരിച്ച് വിവാഹ ചടങ്ങുകള്‍ നടത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. വിവാഹ പൂജയും താലികെട്ടും ഉള്‍പ്പെടെയുള്ള ചടങ്ങുകളും വധുവരന്‍മാര്‍ നിര്‍വ്വഹിച്ചത് പിപിഇ കിറ്റ് ധരിച്ചുകൊണ്ടാണ്. പിപിഇ കിറ്റിന് മുകളിലൂടെയാണ് വരന്‍ പരമ്പരാഗത തലപ്പാവ് ധരിച്ചത്. വധുവും ആടയാഭരങ്ങള്‍ക്ക്

More »

മരണത്തിന് മുമ്പ് ബാലഭാസ്‌കറിന്റെ പേരില്‍ വന്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്തു; ദുരൂഹത
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെയും കുഞ്ഞിന്റെയും മരണത്തിനു ഇടയാക്കിയ അപകടത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം പുതിയ ദിശയില്‍. ബാലഭാസ്‌കര്‍ മരിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ഇന്‍ഷൂറന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ

More »

ടൈം മാഗസിന്റെ ആദ്യ 'കിഡ് ഓഫ് ദി ഇയര്‍' പുരസ്‌കാരം ഇന്ത്യന്‍ വംശജയായ പതിനഞ്ചുകാരിക്ക്
ന്യൂയോര്‍ക്ക് : ടൈം മാഗസിന്‍ ഈ വര്‍ഷം മുതല്‍ ആരംഭിച്ചിരിക്കുന്ന കിഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന്റെ ആദ്യ ജേതാവായി ഇന്ത്യന്‍ വംശജയായ ഗീതാഞ്ജലി റാവോ. പതിനഞ്ചുകാരിയായ ഗീതാഞ്ജലി യുവ ശാസ്ത്രഞ്ജയാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് മലിനജലത്തിന് മുതല്‍ സൈബര്‍ ബുള്ളിയിങിന് വരെ വ്യത്യസ്തമായ പരിഹാരങ്ങള്‍ കണ്ടെത്തിയതിലൂടെയാണ് അഞ്ജലി ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയത്. 50,000

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions