യുഡിഎഫിനെ കടന്നാക്രമിക്കുന്ന വീഡിയോ പങ്കുവെച്ച് നിഷാ ജോസ് കെ മാണി
യുഡിഎഫിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പി ജെ ജോസഫിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന വീഡിയോ പങ്കുവെച്ച് നിഷ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം സൈബര്‍ വിങ്ങിന്റെ വീഡിയോ 'ഇത് സത്യം' എന്ന തലവാചകത്തോടെയാണ് നിഷ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഹിറ്റ് ചിത്രമായ 'ദ ഗോഡ് ഫാദറില്‍' അഞ്ഞൂറാന്‍ കഥാപാത്രം പറയുന്ന 'എല്ലാം മറക്കണോ ?' എന്ന ഡയലോഗിനോട് ചേര്‍ത്താണ് ഒരു
More »
ഇംഗ്ലണ്ടില്‍ കോവിഡ് വാക്സിന്‍ വിതരണത്തിനായി പുതിയ മന്ത്രി
യുകെയില്‍ കോവിഡ് വാക്സിന്‍ വിതരണം പത്തു ദിവസത്തിനകം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വാക്സിന്‍ വിതരണത്തിനായി പുതിയ മന്ത്രിയെ നിയമിച്ചു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ . വാക്സിന്‍ വിതരണം ത്വരിതഗതിയിലാക്കാനും മേല്‍നോട്ടം വഹിക്കാനുമായിമാത്രമാണ് പുതിയ മന്ത്രിയായി നാദിം സഹാവിയെ നിയമിച്ചത് . സ്ട്രാറ്റ്‌ഫോര്‍ഡ്-ഓണ്‍-അവോണിലെ എംപിയായ സഹാവി അടുത്ത വേനല്‍ക്കാലം വരെ
More »
ഓക്‌സ്‌ഫോര്‍ഡില്‍ ബീഫ് നിരോധനം, പിന്നില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി
ലണ്ടന്‍ : ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയെ 'മീറ്റ് ഫ്രീ' കാമ്പസാക്കാനുള്ള പ്രയത്‌നങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി. എന്നാല്‍ ഇതിനു സംഘപരിവാറിന്റെ ബീഫ് നിരോധനവമായി ബന്ധമില്ല. പകരം സര്‍വകലാശാലയിലെ ഹരിതഗൃഹ പ്രസാരണത്തില്‍ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പസിനെ മാംസ ഉപയോഗം നിര്‍ത്തണമെന്ന ആവശ്യവുമായി ഓക്‌സ്‌ഫോഡ് വിദ്യാര്‍ഥി
More »
കേരളം ആസ്ഥാനമായി പുതിയ ഐപിഎല്‍ ടീമിനായി മോഹന്‍ലാല്‍!
ദൃശ്യം 2 ഷൂട്ടിങ് പാക്കപ്പ് ആയശേഷം ധൃതിപിടിച്ചു, അതും ഈ കോവിഡ് കാലത്തു മോഹന്‍ലാല്‍ ദുബായില്‍ ഐപിഎല്‍ ഫൈനല്‍ കാണാന്‍ പോയത് പലരിലും അമ്പരപ്പ് ഉളവാക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ ആ ദുബായ് യാത്രയ്ക്ക് പിന്നില്‍ കാര്യമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. അഞ്ചുമാസത്തിനപ്പുറം നടക്കുന്ന അടുത്ത ഐപിഎല്‍ സീസണില്‍ പുതിയ ടീമിനു സാധ്യത തെളിഞ്ഞതോടെ അതിന്റെ ഉടമസ്ഥാവകാശം
More »
രഹസ്യരേഖകള്‍ വാട്‌സ്‌ആപ്പിലൂടെ സ്വപ്നക്ക് കൈമാറി; ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി
പല രഹസ്യരേഖകളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വപ്ന സുരേഷിന് വാട്‌സ്‌ആപ്പ് വഴി കൈമാറിയിട്ടുണ്ടെന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ലൈഫ് മിഷന്‍, കെഫോണ്‍ വിവരങ്ങളാണ് കൈമാറിയത്. സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്‌നയ്ക്ക് നല്‍കിയെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
More »