25,555 രൂപയ്ക്ക് ഇന്ത്യയില്‍ നിന്ന് ലണ്ടന്‍ സര്‍വീസിന് സ്പൈസ്ജെറ്റ്
ഇന്ത്യയില്‍ നിന്നു ലണ്ടനിലേക്കു പറക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനാവാന്‍ സ്പൈസ്ജെറ്റ്. ഇന്ത്യയില്‍ നിന്നു ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലേക്കു നേരിട്ടു പറക്കാന്‍ ബജറ്റ് എയര്‍ലൈനായ സ്പൈസ്ജെറ്റ് ഒരുങ്ങുന്നു. ഡിസംബര്‍ നാലു മുതല്‍ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേക്കാണു സ്പൈസ്ജെറ്റ് സര്‍വീസ് നടത്തുക.
യു കെയുമായുള്ള 'എയര്‍
More »
മറ്റുരോഗികളുടെ പരിശോധനകള്‍ക്കായി വണ്‍-സ്റ്റോപ്പ്-ഷോപ്പുകളുമായി എന്‍എച്ച്എസ്
ലണ്ടന്‍ : യുകെയില്‍ കൊറോണ ലോക്ക്ഡൗണ്‍ മൂലവും രോഗ ഭീതിയും മൂലം സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക്, കാന്‍സര്‍ എന്നിവ ബാധിച്ചവര്‍ പോലും ആശുപത്രിയിലെത്താനാവാത്ത സ്ഥിതിയാണ്. രാജ്യത്തു കോവിഡ് ഭീതി മൂലം ആറ് മാസങ്ങള്‍ക്കിടെ മൂന്നിലൊന്ന് രോഗികളും ജിപി അപ്പോയിന്റ്‌മെന്റുകള്‍ വേണ്ടെന്ന് വയ്ക്കുകയോ നീട്ടുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വെയിറ്റിങ് ലിസ്റ്റുകള്‍ ലക്ഷങ്ങള്‍
More »
രേഷ്മയുടെ പരാതിയില്‍ ഡോ രജിത് കുമാറിനെതിരെ പോലീസ് കേസെടുത്തു
ബിഗ് ബോസ് ഷോയ്ക്കിടെയുണ്ടായ സംഭവത്തിന്റെ പേരില്‍ മോഡല്‍ രേഷ്മ രാജന്റെ പരാതിയില്‍ സഹമത്സരാര്‍ത്ഥിയായിരുന്ന ഡോ രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ടാസ്‌കിനിടെ തന്നെ ആക്രമിച്ചതിന് പിന്നാലെ രജിത് കുമാര്‍ തനിക്ക് നേരെ നടത്തി വരുന്ന മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് രേഷ്മ പരാതി നല്‍കിയിരുന്നത്. നോര്‍ത്ത് പറവൂര്‍ പൊലീസാണ് കേസെടുത്തത്.
ഒരു
More »
ശശികല പുറത്തു വരുമ്പോള്‍... അണിയറനീക്കങ്ങള്‍ സജീവം
ബംഗലുരു : ജയലളിതയുടെ മരണത്തോടെ ഭരണവും പാര്‍ട്ടിയും ഒന്നിച്ചു പിടിക്കാനിറങ്ങിയ തോഴി ശശികല വീണ വാരിക്കുഴിയായിരുന്നു അനധികൃത സ്വത്ത് കേസിലെ ജയില്‍ശിക്ഷ. 66 കോടിയുടെ അനധികൃത സ്വത്തു കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷ ഇനി അവശേഷിക്കുന്നത് നാലു മാസം കുടിയാണ്. അടുത്ത ജനുവരി 27 ന് നാണ് ശിക്ഷ അവസാനിക്കേണ്ടത്. എന്നാല്‍ നല്ല നടപ്പിനെ തുടര്‍ന്ന് ഈ മാസം അവസാനത്തോടെ ഇവര്‍
More »
സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം; തനിക്കതില്‍ അറിവോ പങ്കോയില്ലെന്ന് ജലീല്‍
യുഎഇയില്‍നിന്ന് വന്ന നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് മന്ത്രി കെ ടി ജലീല്‍. അത് നടന്നിട്ടില്ലെന്ന് പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ എന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ലെന്നും ജലീല്‍ പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന അദ്ദേഹം റിപ്പോര്‍ട്ടര്‍ എഡിറ്റര് ഇന്‍ ചീഫ് എംവി നികേഷ് കുമാറിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്
More »