സ്വപ്‍നയുടെ സ്വര്‍ണക്കള്ളക്കടത്ത് പിണറായിയെ വീഴ്ത്തുമോ?
തിരുവനന്തപുരം : ആഴ്ചകള്‍ക്കു മുമ്പുവരെ സമകാലിക കേരള രാഷ്ട്രീയത്തിലെ ഉഗ്രപ്രതാപിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ . സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഇടം പിടിച്ചതോടെ തുടര്‍ഭരണം ഉറപ്പിക്കാമെന്ന പ്രതീതിയുമുണ്ടായി. അതിനെ സാധൂകരിക്കുന്ന ഒരു സര്‍വേയും ഇതിനിടെ വന്നു. മുന്നണി സര്‍ക്കാരാണെങ്കിലും മറ്റു ഘടകക്ഷികളുടെ
More »
കോട്ടയം മെഡില്‍ കോളേജിലെ 'പ്രേതബാധ' അന്വേഷിക്കാന്‍ തീരുമാനം
കോട്ടയം : മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ കുറച്ചു നാളുകളായി അര്‍ധരാത്രി കേട്ടുകൊണ്ടിരിക്കുന്ന അജ്ഞാത സ്ത്രീയുടെ നിലിവിളി ശബ്ദം രോഗികളിലും ജീവനക്കാരിലും തുടരുന്ന പശ്ചാത്തലത്തില്‍ അന്വേഷണത്തിന് തീരുമാനം. വിജനമായ കെട്ടിടത്തില്‍ നിന്നും 'എന്നെ രക്ഷിക്കണേ' എന്നു എന്ന ഉച്ചത്തിലുള്ള സ്ത്രീയുടെ നിലവിളി ശബ്ദം ആണ് കേള്‍ക്കുക. ഇത് കേട്ട് ഇപ്പോള്‍ ആരും ആ ഭാഗത്തേക്ക് പോവാന്‍
More »
കേസില്‍ നിന്ന് ഊരാന്‍ സ്വപ്നയുടെ അതിബുദ്ധി
സ്വര്‍ണക്കടത്ത് കേസില്‍ മറഞ്ഞിരിക്കുന്ന സ്വപ്‌ന സുരേഷിനെ നിയന്ത്രിക്കുന്നതാരാണ് ? അവര്‍ ആരൊക്കെയായാലും ചില്ലറക്കാരല്ല. കാരണം ഒളിവിലിരിക്കുന്ന സ്വപ്നയ്‌ക്കു വേണ്ടി വലിയ 'കളികളാണ്' ക്രിമിനല്‍ അഭിഭാഷകരും ഉന്നതരും ചേര്‍ന്ന് നടത്തുന്നത്. കേസില്‍ നിന്ന് ഊരാനും അന്വേഷണം ദുര്‍ബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പോയിന്റുകളാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍
More »
സ്വര്‍ണ്ണക്കള്ളക്കടത്ത്: ആത്മഹത്യാഭീഷണിയുമായി മാധ്യമങ്ങള്‍ക്ക് സ്വപ്‍നയുടെ ഓഡിയോ
തിരുവനന്തപുരം : നയതന്ത്ര ബന്ധം മറയാക്കി സ്വര്‍ണ്ണക്കള്ളക്കടത്തിന് ശ്രമിച്ച സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സേവനം ഉപയോഗിക്കുമെന്നു സൂചന. യു.എ.ഇയില്‍ നിന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലവില്‍ കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോവല്‍ അവിടുത്തെ
More »
ആളെ കിട്ടാനില്ല, തെങ്ങുകയറ്റത്തിന് കുരങ്ങുകള്‍! ദിവസം 1,000 തേങ്ങകള്‍ വരെ ഇടും
കേരളത്തിലായാലും പുറത്തായായാലും ഏറ്റവും ക്ഷാമം അനുഭവപ്പെടുന്ന തൊഴിലാളികളാണ് തെങ്ങുകയറ്റക്കാര്‍ . ചെറുതെങ്കിലും തെങ്ങൊന്നിന് അമ്പത് രൂപയാണ് കേരളത്തിലെ റേറ്റ്. എന്നിട്ടു പോലും ആളില്ലാത്ത അവസ്ഥയാണ്. തേങ്ങയുടെയും തേങ്ങാ ഉല്‍പ്പന്നങ്ങളുടെയും ഡിമാന്റ് അനുദിനം കൂടിവരുകയുമാണ്. ഈ സാഹചര്യത്തില്‍ തെങ്ങുകയറ്റത്തിന് കുരങ്ങുകളെ ഉപയോഗിച്ച് വരുകയാണ് തെക്കന്‍ തായ്‌ലന്‍ഡിലെ
More »
സ്വര്‍ണം ദുബായില്‍ നിന്ന് അയച്ചത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന
തിരുവനന്തപുരം/കൊച്ചി : വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നത് സ്വപ്ന സുരേഷ്. സരിത്ത് വിമാനത്താവളത്തില്‍നിന്ന് കൈപ്പറ്റുന്ന ഡിപ്ലോമാറ്റിക് ബാഗേജുകളിലെ സ്വര്‍ണം പുറത്തെത്തിക്കലായിരുന്നു സ്വപ്നയുടെ ചുമതല. ഇവര്‍ ആര്‍ക്കെല്ലാമാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്.
ദുബായിലെ വ്യാപാരിയായ ഫാസിലാണ് യു.എ.ഇ.
More »
അമേരിക്കയില്‍ കോവിഡ് പാര്‍ട്ടികള്‍; ആദ്യം രോഗിയാകുന്നവര്‍ക്ക് സമ്മാനം!
ലോകം കോവിഡിനെ പ്രതിരോധിക്കാന്‍ പരക്കം പായുമ്പോള്‍, കോവിഡ് അതിരൂക്ഷമായ അമേരിക്കയില്‍ ഒരു കൂട്ടം ആളുകള്‍ വൈറസിനെ ക്ഷണിച്ചുവരുത്തിക്കൊണ്ട് കോവിഡ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. യുഎസിലെ അലബാമ സംസ്ഥാനത്താണ് കോവിഡ്19 പാര്‍ട്ടികള്‍ നടത്തുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരില്‍ ആര്‍ക്കാണ് ആദ്യം രോഗം ബാധിക്കുന്നതെന്നു കണ്ടെത്തി രോഗം സ്ഥിരീകരിക്കുന്നവര്‍ക്കു
More »
തോമസ് കോശിയുടെ അതിജീവനം കോവിഡിനെതിരെ യുകെ മലയാളികള്‍ക്ക് ധൈര്യമേകുന്നു
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ യുകെ മലയാളികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവുമേകുന്നതായിരുന്നു നോര്‍ത്താംപ്ടണിലെ മലയാളി തോമസ് കോശിയുടെ അതിജീവനം. നോര്‍ത്താംപ്ടന്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായ 55 കാരന്‍ തോമസ് കോശി കൊറോണയെ തോല്‍പ്പിച്ച് 75 ദിനങ്ങള്‍ക്കു ശേഷമാണ് ആശുപത്രി വിട്ടത്. 75 ദിവസങ്ങളില്‍ 52 ദിവസവുംഅദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
അദ്ദേഹത്തെ
More »