കോവിഡ് രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തൂങ്ങി മരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി തൂങ്ങി മരിച്ചു. ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍നിന്നു ചാടിപ്പോയ ആനാട് സ്വദേശിയാണ് മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ തുണിയുപയോഗിച്ച് തൂങ്ങുകയായിരുന്നു.
രാവിലെ 11.30 ഓടെയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് മരണം
More »
ഗര്‍ഭിണി ആനയെ കൊല്ലാക്കൊല ചെയ്തു; കേരളത്തെ പഴിച്ചു ലോകം
ഗര്‍ഭിണിയായ ആനയെ കൈതച്ചക്കയില്‍ സ്‌ഫോടക വസ്തുവച്ചു നിര്‍ദയം കൊലപ്പെടുത്തിയ ക്രൂരതയുടെ പേരില്‍ ലോകത്തിനു മുന്നില്‍ തലകുനിക്കേണ്ടിവന്നിരിക്കുകയാണ് കേരളത്തിന്.
സ്‌ഫോടകവസ്തു നിറച്ച കൈതച്ചക്ക തിന്നവേ, അതു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നു. മുറിവ് പഴുത്ത് പുഴുക്കള്‍ നിറഞ്ഞു. അസഹ്യമായ വേദനയ്ക്ക് ആശ്വാസംതേടി പാലക്കാട് തിരുവിഴാംകുന്ന്
More »
ആഞ്ഞടിച്ച് നിസര്‍ഗ; മുംബൈ വിമാനത്താവളം അടച്ചു
മുംബൈ : അറബിക്കടലില്‍ രൂപപ്പെട്ട അതീതീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മഹാരാഷ്ട്രയില്‍ ആഞ്ഞുവീശുന്നു. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. 1 00-110 കിലോമീറ്റര്‍ വേഗതയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീരം തൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ
More »
ജയലളിതയുടെ സഹസ്ര കോടികള്‍ സഹോദരന്റെ മക്കള്‍ക്ക്
ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അധികാരവും സഹസ്ര കോടികള്‍ വരുന്ന സ്വത്തും ലക്ഷ്യമിട്ട തോഴി ശശികല ജയിലിലായതോടെ കുഴഞ്ഞുമറിഞ്ഞ എ ഐ എ ഡി എം കെ രാഷ്ട്രീയത്തില്‍ നിര്‍ണായകമായി മറ്റൊരു കോടതി വിധി. ജയലളിതയുടെ ആയിരം കോടിയുടെ( കണക്കില്‍ പെടുന്നവ) സ്വത്തിന് അവകാശികള്‍ ഇനി സഹോദരന്റെ മക്കള്‍ ആണെന്ന കോടതി വിധി എ ഐ എ ഡി എം കെയുടെ ഭാവിയെ തന്നെ ബാധിക്കാം.
More »
പൊന്നു കൊണ്ട് മൂടിയിട്ടും...
കൊല്ലം : ഇട്ടു മൂടാന്‍ സ്വര്‍ണവും ആഡംബരക്കാറും സ്ത്രീധനമായി നല്‍കിയിട്ടും കൊല്ലം അഞ്ചലിലെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കിട്ടിയത് മകളുടെ ചേതനയറ്റ ശരീരം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ് പോലീസിനോട് സമ്മതിച്ചതോടെ സമാനതകളില്ലാത്ത കൊലപാതക ഗൂഡാലോചനയുടെ ചുരുളാണ് നിവര്‍ന്നത്. ഭാര്യയെ ഇല്ലായ്മ ചെയ്യാന്‍
More »
യുകെയില്‍ കുടുങ്ങിയ വിദേശീയരുടെ വിസ കാലാവധി ജൂലൈ 31വരെ നീട്ടി
ലണ്ടന്‍ : കോവിഡ് ലോക് ഡൗണ്‍ മൂലം ഇന്ത്യക്കാരടക്കം രാജ്യത്തു കുടുങ്ങിയ ആയിരക്കണക്കിന് വിദേശീയരുടെ വിസ കാലാവധി നീട്ടി നല്‍കി ബോറിസ് ഭരണകൂടം. ജൂലൈ 31വരെയാണ് സന്ദര്‍ശന വിസാ കാലാവധി നീട്ടി നല്‍കിയത്. ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആണ് വിവരം അറിയിച്ചത്. നേരത്തെ, മെയ് 31 വരെ വിസാ കാലാവധി ദീര്‍ഘിപ്പിച്ചിരുന്നു. ജനുവരി 24 നുശേഷം കാലാവധി അവസാനിച്ച വിസകളാണ് നീട്ടി നല്‍കുക
ലണ്ടനില്‍
More »