ഖജനാവ് കാലിയാകുന്നു; ലോക്ഡൗണ്‍ ശമ്പളം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍
യുകെയില്‍ കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ശമ്പളം നൽകി ബ്രിട്ടന്റെ ഖജനാവ് കാലിയായി! ഇതുവരെ എട്ട് ബില്യണ്‍ പൗണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്ത് നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ലോക്ക്ഡൗണ്‍ ശമ്പളം കൈപ്പറ്റാന്‍ അമ്പത് ശതമാനം പേര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഒരു പുനരാലോചനയ്ക്കു തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഈ രീതി ഇങ്ങനെ
More »
ഹാരിയുടെയും മേഗന്റെയും ജീവിതത്തില്‍ സംഭവിച്ചതെന്ത്? വിവാദവുമായി പുസ്തകം
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഹാരിയുടെയും ഭാര്യ മേഗന്‍ മര്‍ക്കലിന്റെയും ജീവിത കഥ പുസ്തകമാവുന്നു. ഫൈന്‍ഡിംഗ് ഫ്രീഡം : ഹാരി, മേഗന്‍ ആന്റ് മേക്കിംഗ് ഓഫ് എ മോഡേണ്‍ റോയല്‍ ഫാമിലി എന്ന പേരിലിറങ്ങുന്ന പുസ്തകം 2020 ല്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രസാധകര്‍ അറിയിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് മാധ്യമങ്ങളില്‍ പലതരത്തില്‍ വ്യാഖാനിക്കപ്പെട്ട മേഗന്റെയും ഹാരിയുടെയും യഥാര്‍ത്ഥ
More »
തിരികെയെത്താന്‍ അപേക്ഷിച്ച പ്രവാസികള്‍ 5 ലക്ഷം കവിഞ്ഞു
കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലേക്ക് മടങ്ങാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ വിദേശ പ്രവാസി മലയാളികളുടെ എണ്ണം അധികൃതര്‍ കണക്കു കൂട്ടിയതിലും വളരെ കൂടുന്നു. ഗള്‍ഫ് , യൂറോപ്പ്, അമേരിക്ക ആഫ്രിക്ക ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നടക്കം ഇതിനോടകം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു. യുകെയടക്കം 203 രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 5,000,59 പേരാണ് രജിസ്റ്റര്‍
More »
കോവിഡ്: എന്‍എച്ച്എസിലെ കുടിയേറ്റ ജീവനക്കാര്‍ക്ക് ഇനി പ്രത്യേക കരുതല്‍
യുകെയില്‍ കൊറോണ മരണങ്ങളും രോഗവ്യാപനവും കൂടുതല്‍ ബ്ലാക്ക്, ഏഷ്യന്‍ ആന്‍ഡ് മൈനോറിറ്റി എത്‌നിക് അഥവാ ബിഎഎംഇ വിഭാഗത്തില്‍ പെടുന്ന നഴ്‌സുമാരിലും ഡോക്ടര്‍മാരിലും മറ്റ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരിലും ആണെന്ന തിരിച്ചറിവിന്റെ ഫലമായി എന്‍എച്ച്എസില്‍ ഇനി ഇനി പ്രത്യേക കരുതല്‍ . ഇവരെ നിര്‍ബന്ധിച്ചു കൊറോണ വാര്‍ഡുകളില്‍ സേവനത്തിന് നിര്‍ബന്ധിക്കുന്നുവെന്ന പേരുദോഷം
More »
കോവിഡിനെ അതിജീവിച്ച ലണ്ടനിലെ നഴ്സ് രശ്മി പ്രകാശിന്റെ അനുഭവക്കുറിപ്പ്
ലണ്ടന്‍ : മലയാളി സമൂഹം കോവിഡ് മഹാമാരിയ്ക്കു വിറങ്ങലിച്ചു നില്‍ക്കുകയാണ്. കൊറോണ പിടിപെട്ടു അതിനെ അതിജീവിച്ചു ജീവിതത്തിലേക്ക് മടങ്ങി വന്ന ബ്രൂംഫില്‍ഡ് എന്‍എച്ച്എസ് ആശുപത്രി നഴ്സ് രശ്മി പ്രകാശ് തന്റെ അനുഭവം വിവരിക്കുകയാണ്. എഴുത്തുകാരിയായും നര്‍ത്തകി ആയും അവതാരകയായും ആര്‍ ജെ ആയും സംഘടനാ പ്രവര്‍ത്തകയുമായും യുകെയിലെ മലയാളികള്‍ക്ക് സുപരിചിതയാണ് രശ്മി പ്രകാശ്.
More »
ഇനി എമിറേറ്റ്‌സ് വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഉള്ള യാത്രാ നിരോധനം നീങ്ങിയാലും ശക്തമായ പ്രതിരോധ നടപടികള്‍ പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട വിമാനക്കമ്പനിയായ എമിറേറ്റ്സ്. വിമാനത്തില്‍ കയറുന്ന എല്ലാ യാത്രികരും ക്യാബിന്‍ ക്രൂവിന്റെ നിര്‍ദേശാനുസരണം പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് ധരിച്ചിരിക്കണം.
വസ്ത്രത്തിന് മുകളില്‍
More »