തങ്ങള്‍ക്ക് സുരക്ഷ വേണ്ടെന്ന് ട്രംപിനോട് മേഗനും ഹാരിയും
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ ഹാരിക്കും മേഗനും അമേരിക്കയുടെ ചെലവില്‍ സുരക്ഷ നല്‍കില്ലെന്നുള്ള ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി മേഗനും ഹാരിയും. തങ്ങള്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വയം പണം മുടക്കി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നുമാണ് ഇരുവരുടെയും ഔദ്യോഗിക പ്രതിനിധി അറിയിച്ചിരിക്കുന്നത്.
'രാജകുമാരനും സസ്‌ക്‌സ് രാജകുമാരിയും യു.എസ് സര്‍ക്കാരിനോട്
More »
വുഹാനില്‍ മരിച്ചത് 42,000 പേര്‍! ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം
ലോകത്താകെ മഹാമാരിയായി പടര്‍ന്ന കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ മാത്രം 42,000 പേര്‍ മരിച്ചെന്ന് മരിച്ചെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്ത് കൊറോണ വൈറസ് രോഗബാധ മൂലം മരണം 32,000 കവിഞ്ഞപ്പോഴും 3300 പേര്‍ മാത്രം മരിച്ചെന്നാണ് ചൈന പുറത്ത് വിടുന്ന കണക്ക്. എന്നാല്‍ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍
More »
കേരളത്തില്‍ ആദ്യ കോവിഡ് മരണം
കൊച്ചി : കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 69കാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് സേട്ടാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരണം. ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച് 16-നാണ്. 22-ന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രാവിലെ എട്ടു മണിയോടെയായിരുന്നു മരണം. ഉയര്‍ന്ന
More »
ചൈനയില്‍ രോഗം ഭേദമായവരില്‍ 10% ആളുകള്‍ക്ക് വീണ്ടും കൊറോണ!
ന്യൂഡല്‍ഹി : ചൈനയില്‍ കൊറോണ രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍. രോഗം ആദ്യമായി തിരിച്ചറിഞ്ഞ ടോങ്ജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 145 രോഗികളില്‍ അഞ്ചുപേരില്‍ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു.
ആശുപത്രികളില്‍ നിന്ന്
More »
യുവരോഗിക്ക് ശ്വസന സഹായി നല്‍കി ഇറ്റാലിയന്‍ വൈദികന്‍ മരണം വരിച്ചു
കോവിഡ് 19 ഏറ്റവും അധികം നാശം വിതച്ചത് ഇറ്റലിയിലാണ്. അവിടെ പ്രായം കുറഞ്ഞ രോഗികളെത്തുമ്പോള്‍ പ്രായക്കൂടുതലുള്ളവരുടെ വെന്റിലേറ്റര്‍ നീക്കേണ്ടിവരുകയും അവര്‍ മരണപ്പെടുകയുമാണ് ചെയ്യുന്നത്. ഇറ്റലിയില്‍ നിന്ന് തന്നെയുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ലോക ശ്രദ്ധനേടിയിരിക്കുന്നത്. തന്റെ ശ്വസന സഹായി യുവാവായ മറ്റൊരു രോഗിക്ക് വിട്ടു നല്‍കി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്
More »
തങ്ങള്‍ക്ക് കോവിഡ് തന്ന രോഗി മരിച്ചു, പക്ഷേ ഭയമില്ല; ഇറ്റലിയിലെ മലയാളി ദമ്പതികള്‍
തങ്ങള്‍ക്ക് കോവിഡ് തന്ന രോഗി മരിച്ചതായും ഭാര്യയ്ക്കും തനിക്കും കോവിഡ് പോസിറ്റിവാണെന്നും പത്തനംതിട്ട സ്വദേശിയും ഇറ്റലിയിലെ റെജിയോ എമിലിയ ഓള്‍ഡ് ഏജ് ഹോമില്‍ ജോലി ചെയ്യുന്ന ടിനു . ഇറ്റലിയിലെ വാര്‍ത്തകള്‍ കണ്ട് മലയാളികള്‍ ഭയക്കേണ്ടതില്ലെന്നാണ് ടിനു പറഞ്ഞത്. അവിടെത്തന്നെയുള്ള ഒരു രോഗിയില്‍ നിന്നാണ് ടിനുവിനും ഭാര്യയ്ക്കും കോവിഡ് പകര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ആ
More »
മദ്യ നിര്‍മാണം നിര്‍ത്തി കമ്പനികള്‍ സാനിറ്റൈസര്‍ നിര്‍മാണത്തില്‍
ലണ്ടന്‍ : കൊറോണ വൈറസ് യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളില്‍ ഭയപ്പെടുത്തുംവിധം വ്യാപിച്ചുകൊണ്ടിരിക്കെ ഏറ്റവും ക്ഷാമം അനുഭവപ്പെടുന്നത് സാനിറ്റൈസറിനാണ്. യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലൊന്നും ഇവ കിട്ടാനില്ല. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനിവാര്യമായവയാണ് സാനിറ്റൈസറുകള്‍ . ഇത് മനസിലാക്കി യുകെയിലെയിലെയും യൂറോപ്പിലെയും മദ്യനിര്‍മാണശാലകളില്‍ മദ്യത്തിനുപകരം
More »