Don't Miss

'വിധി ബലാല്‍സംഗം പോലെ' ;വിവാദ ഫേസ്‌ബുക് പോസ്റ്റില്‍ ഖേദവുമായി ഹൈബി ഈഡന്റെ ഭാര്യ അന്ന
കൊച്ചി : വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നുമുള്ള സോഷ്യല്‍ മീഡിയയിലെ വിവാദ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ എന്റെ ഉദ്ദേശങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടുകയും , ജീവിതത്തില്‍ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് മാനസീക

More »

യു.എ.ഇയിലെ മലയാളി നഴ്‌സുമാര്‍ തൊഴില്‍ ഭീഷണിയില്‍ ; നഴ്‌സുമാരുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചര്‍ച്ച നടത്തി
ഷാര്‍ജ : യു.എ.ഇയില്‍ നഴ്‌സിംഗ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബി.എസ്.സിയായി നിശ്ചയിച്ചതോടെ ഇന്ത്യന്‍ നഴ്‌സുമാരുടെ ആശങ്കയകറ്റാന്‍ വിദേശകാര്യമന്ത്രാലയം ഇടപെടുന്നു. ഡിപ്ലോമയും ബ്രിഡ്ജ് കോഴ്‌സും പൂര്‍ത്തിയാക്കിയവരുടെ യോഗ്യത ബിരുദത്തിന് തുല്യമല്ലെന്ന് യു.എ.ഇ വ്യക്തമാക്കിയതോടെയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന നഴ്‌സുമാര്‍ തൊഴില്‍ ഭീഷണി നേരിടുന്നത്. ആശങ്കയിലായ നഴ്‌സുമാരുമായി

More »

അതിഥികളെ കാത്ത് സിഡ്‌നിയില്‍ നഗ്ന ബാര്‍ ! 27ന് ആദ്യ പരീക്ഷണം
ഓസ്‌ട്രേലിയയിലെ മുന്തിയ മദ്യപാനികള്‍ക്കും പണച്ചാക്കുകള്‍ക്കുമായി സിഡ്‌നിയില്‍ നഗ്ന ബാര്‍ . ഈ മാസം 27 ഞായറാഴ്ചയാണ് തുടക്കം. സിഡ്‌നിയിലാണ് തീറ്റയും കുടിയ്ക്കുമായി നഗ്‌നബാര്‍ പരിപാടി. ഞായറാഴ്ചത്തെ സെഷനായ 'ബോട്ടംസ് അപ്പ് സിഡ്നി' പ്രവര്‍ത്തിപ്പിക്കാന്‍ യോര്‍ക്ക് സ്ട്രീറ്റിലെ സ്റ്റിച്ച് ബാര്‍ ഓസ്‌ട്രേലിയയിലെ യംഗ് ന്യൂഡിസ്റ്റുകളുമായി ചേര്‍ന്നു വിപുലമായ പരിപാടികളാണ്

More »

ഫ്രാങ്കോക്കെതിരെ സമരം നടത്തിയ കൊച്ചി വഞ്ചി സ്ക്വയറില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പിന്തുണയുമായി കൂട്ടായ്മ
സിസ്റ്റര്‍ ലൂസിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മ. കൊച്ചി വഞ്ചി സ്ക്വയറിലാണ് സിസ്റ്റര്‍ ലൂസിക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍ ഒത്തു ചേരുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സമരം നടത്തിയ അതേ വേദിയില്‍ തന്നെയാണ് സിസ്റ്റര്‍ ലൂസിക്കും പിന്തുണ പ്രഖ്യാപിച്ച്

More »

മന്ത്രിസ്ഥാനം നേടാന്‍ ഹീനമായ മാര്‍ഗങ്ങള്‍ ; മന്ത്രി കൃഷ്ണന്‍കുട്ടിക്ക് എതിരെ മാത്യു ടി. തോമസ്
ജനതാദള്‍ (എസ്) സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡക്ക് മുന്‍ മന്ത്രിയും എം.എല്‍.എയുമായ മാത്യു ടി. തോമസിന്റെ കത്ത്. മന്ത്രി കെ കൃഷ്ണന്‍ കുട്ടി പാര്‍ട്ടിയിലെ സൗഹൃദാന്തരീക്ഷം നശിപ്പിക്കുന്നു ഹീനമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ ശ്രമം നടത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് കത്തിന്റെ

More »

പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന് യൂസഫലി
പണം കൊണ്ട് മാത്രം സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് നമ്മള്‍ മറക്കരുതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. ലോകം പിടിച്ചെടുക്കാന്‍ വെമ്പല്‍ കൊണ്ട മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യം നമുക്ക് നല്‍കുന്ന ഒരു വലിയ സന്ദേശമുണ്ട്. ദൈവം നിശ്ചയിച്ചാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഒരാള്‍ക്കും സാധ്യമല്ലെന്ന് ലോകത്തിന് കാണിച്ചു

More »

ബൈക്കില്‍ പായുന്ന എട്ടുവയസുകാരനെ 'പൊക്കി' സോഷ്യല്‍ മീഡിയ; പിതാവിനെക്കാത്ത്‌ പിഴയും ജയിലും
കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയാണ് പുതുക്കിയ നിയമപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കനത്ത പിഴയും തടവുശിക്ഷ ഉള്‍പ്പെടെയാണ് അവ. എന്നിട്ടും കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ പണി വാങ്ങിയിരിക്കുകയാണ് ഒരു രക്ഷകര്‍ത്താവ്. 'ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഷാനു എന്ന എട്ടുവയസ്സുകാരന്‍ അച്ഛന്റെ

More »

വോട്ടെണ്ണെുന്നതിന് മുന്‍പേ ജോസ് ടോമിനെ എം.എല്‍.എയാക്കി ഫ്‌ളക്‌സും നോട്ടീസും; വിജയാഹ്ലാദത്തിന് ലഡുവും പടക്കവും
കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയം കേരളാ കോണ്‍സ്രിന്റെ മുഖത്തേറ്റ അടിയായി. പാലാ ആരൊക്കെ ശ്രമിച്ചാലും കൈവിട്ടുപോകില്ലെന്ന അമിത ആത്മവിശ്വാസം തന്നെയാണ് പരാജയത്തിന് അപ്പുറത്തേയ്ക്കുള്ള നാണക്കേടിന് കാരണമായിരിക്കുന്നത്. ജോസ് ടോം പുലിക്കുന്നേല്‍ പരാജയപ്പെടുമെന്ന് സ്വപ്നത്തില്‍ പോലും കാണാതിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് ടോം പുലിക്കുന്നേലിന് വിജയാശംസകള്‍

More »

ഗവര്‍ണര്‍ , മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍... രാജ്യത്തെ ഞെട്ടിച്ചു ഹണിട്രാപ്പ് കഥ
രാജ്യത്തെ പിടികുലുക്കാന്‍ പോന്ന ഏറ്റവും വലിയ ലൈംഗിക വിവാദത്തിനു നടുവില്‍ മധ്യപ്രദേശ്. ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്തെ ഗവര്‍ണര്‍ മുതല്‍ മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ , എംഎല്‍എ മാര്‍, ഭരണ- പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും, വ്യവസായികള്‍... പട്ടിക നീളുകയാണ്. വീഡിയോകള്‍, അശ്ലീല സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍, പ്രമുഖരുടെ നഗ്ന

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions