മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
വെല്ലിംഗ്ടണ്‍ : ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനു ആവേശമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ ഓണാശംസ. മലയാളിയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ മലയാളി സമൂഹത്തിന് ഓണാശംസകള്‍ നേര്‍ന്നത്. ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകള്‍ നേരുന്നുവെന്ന് അവര്‍ പറഞ്ഞു.
More »
ചികിത്സാപിഴവില്‍ മലയാളി നഴ്‌സിന്റെ മരണം; 39 ലക്ഷം നഷ്ടപരിഹാരം
ആശുപത്രിക്കാരുടെ അശ്രദ്ധ മൂലം ഭാര്യ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട സംഭവത്തില്‍ മലയാളി യുവാവിന് യുഎഇയില്‍ 39 ലക്ഷം നഷ്ടപരിഹാരം. ടെസ്റ്റ് ഡോസ് ഇല്ലാതെ ആന്റിബയോട്ടിക് കുത്തിവയ്പ്പ് നല്‍കിയതിനെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ നിന്നുള്ള 32 കാരി ബ്ലെസി ടോം അനാഫൈലക്റ്റിക് ഷോക്ക് മൂലം ഹൃദയസ്തംഭനം മൂലം മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ജോസഫ് എബ്രാഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ യുഎഇ
More »
ആളും ആഡംബരവുമില്ലാതെ ചിദംബരം തീഹാറിലെ ഏഴാം നമ്പര്‍ ജയിലില്‍
ന്യൂഡല്‍ഹി : സര്‍ക്കാരിന്റെ വാഹനവും ഇസഡ് ക്യാറ്റഗറി സെക്യൂരിറ്റിയും ആഡംബര ബംഗ്‌ളാവുമെല്ലാം പരിചയിച്ച മുന്‍ ധനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം ഇന്നലെ കിടന്നുറങ്ങിയത് ജയിലിലെ തടിക്കട്ടിലില്‍. ജയില്‍ ചപ്പാത്തിയും പച്ചക്കറിയും ആഹാരം. ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതോടെ തീഹാറിലെ ഏഴാം നമ്പര്‍ ജയിലിലേക്കാണ് ചിദംബരത്തെ
More »
വ്യോമസേന മേധാവിയുമായി യുദ്ധ വിമാനം പറത്തി അഭിനന്ദന്‍ വര്‍ധമാന്‍
വീണ്ടും യുദ്ധ വിമാനം പറത്തി വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍. എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയ്ക്കൊപ്പമാണ് മിഗ് 21 യുദ്ധ വിമാനം അഭനന്ദന്‍ വര്‍ധമാന്‍ പറത്തിയത്. പഠാന്‍കോട്ട് എയര്‍ബേസില്‍ വെച്ചാണ് ഇരുവരും ചേര്‍ന്ന് മിഗ് 21 പറത്തിയത്.
'അഭിനന്ദനൊപ്പം പറക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. അഭിനന്ദിന് പറക്കാനുള്ള അവസരം തിരിച്ചുകിട്ടി എന്നതാണ് ഇതിനുളള
More »
പാലാരിവട്ടം പാലം കുളംതോണ്ടിയ കേസില്‍ ടി.ഒ സൂരജടക്കം നാല് പേര്‍ അറസ്റ്റില്‍
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജടക്കം നാല് പേര്‍ അറസ്റ്റില്‍. വിജിലന്‍സാണ് ഇവരെ അറസ്റ്റ് ചെയ്തത്.വഞ്ചന, അഴിമതി, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കിറ്റ്കോ മുന്‍ എം.ഡി ബെന്നി പോള്‍, നിര്‍മ്മാണ കമ്പനി എം.ഡി സുമിത് ഗോയല്‍ ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍
More »
30,000 സബ്‌സിഡി, 50% നികുതി ഇളവ്; ഇലക്ട്രിക് ഓട്ടോകള്‍ക്ക് വഴിയൊരുക്കി കേരളം
കേരളത്തില്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക് വഴിയൊരുക്കി വമ്പന്‍ ഓഫറുകള്‍ . കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 30,000 രൂപ സബ്‌സിഡി നല്‍കും. ഇതിനുള്ള നിര്‍ദേശം ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കി. പ്രകൃതിസൗഹൃദ ഇലക്ട്രിക് വാഹനനയത്തിന്റെ ഭാഗമാണിത്.
വാഹനങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക്
More »
സി.ലൂസി കളപ്പുര ആത്മകഥ വരുന്നു; സഭയില്‍ കൊടുങ്കാറ്റാകുമെന്ന് പ്രസാധകര്‍
കൊച്ചി : സഭയിൽ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര ആത്മകഥ എഴുതുന്നു. സഭയ്ക്കുള്ളില്‍ നിന്നും മഠത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായ നീതി നിഷേധിക്കുന്ന സാഹചര്യത്തിലാണ് പുസ്തക രചനയിലുടെ സഭയിലെ ഉള്ളിലുള്ള കഥകള്‍ പുറത്തുവിടാന്‍ സി.ലൂസി തീരുമാനിച്ചത്. പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി പൂര്‍ത്തിയായെന്നും പ്രസാധകര്‍ക്ക് കൈമാറിയതായും സി.ലൂസി പ്രതികരിച്ചു.
More »
ഇമ്രാന്‍ഖാനെ പിച്ചക്കാരനാക്കി; ഗൂഗിളിനെതിരെ പരാതിയുമായി പാകിസ്ഥാന്‍
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വീണ്ടും പിച്ചക്കാരനാക്കി ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ 'ഭിക്ഷക്കാരന്‍' അല്ലെങ്കില്‍ 'ഭിഖാരി' എന്ന് തിരയുകയാണെങ്കില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രങ്ങളാണ് പോപ്പ് അപ്പ് ചെയ്യുന്നത്. ഇതിനെതിരെ പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാക് പ്രധാനമന്ത്രിയെ കുറിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതേ
More »