എന്റെ സ്വഭാവം എനിയ്ക്ക് തന്നെ പിടികിട്ടിയിട്ടില്ല- റിമ കല്ലിങ്കല്‍
മലയാള സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ ആകര്‍ഷണീയതയുള്ള സ്ത്രീയായി കൊച്ചി ടൈംസ് തിരഞ്ഞെടുത്തത് റിമാ കല്ലിങ്കലിനെയായിരുന്നു. ഓണ്‍ലൈനിലൂടെ വോട്ടിങ് നടത്തിയ മത്സരത്തില്‍ റിമയ്ക്കാണ് കൂടുതല്‍ വോട്ട് ലഭിച്ചത്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുന്ന സംസ്ഥാന അവാര്‍ഡ് നേടിയ റിമ നല്ലൊരു നര്‍ത്തകിയും മോഡലും ചാനല്‍ അവതാരകയുമാണ്.
മലയാള സിനിമയിലെ ആകര്‍ഷകത്വം
More »
യാമിനി നല്‍കിയ സത്യവാങ്മൂലം നിലനില്‍ക്കുന്നിടത്തോളം ഗണേഷ് പാപി- പി.സി ജോര്‍ജ്
കെ.ബി ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിന് ചര്‍ച്ചകള്‍ സജീവമായതോടെ ഗണേഷിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ചീഫ് വിപ്പ് പി.സി ജോര്‍ജ് വീണ്ടും രംഗത്ത്. യാമിനി തങ്കച്ചിയുടെ ആരോപണങ്ങള്‍ ഇപ്പോഴും കോടതിയില്‍ നില്‍ക്കുകയാണെന്നും ഗണേഷ് പാപിയായി തുടരുകയാണെന്നും ജോര്‍ജ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ചീഫ് വിപ്പ് ഇക്കാര്യം പറഞ്ഞത്.
"ഗണേഷ്‌കുമാര്‍ രാജിവച്ച
More »
മലയാളസിനിമയില്‍ കോമഡിക്ക് യാതൊരു വിലയുമില്ല- കല്‍പ്പന
മലയാളത്തില്‍ കോമഡി താരങ്ങളെ അവാഡിനായി പരിഗണിക്കാറില്ലെന്നും കോമേഡിയനായതിന്റെ പേരില്‍ അവാര്‍ഡുകള്‍ നഷ്ടമായ ആളാണ് ജഗതി ശ്രീകുമാറെന്നും നടി കല്‍പ്പന. മലയാളസിനിമയില്‍ കോമഡിക്ക് യാതൊരു വിലയും ഇല്ലാത്ത അവസ്ഥയാണെന്നും കല്‍പ്പന പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബില്‍ 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മികച്ച സഹ നടിയ്ക്കുള്ള ദേശീയ അവാര്‍ഡ്
More »
ദിലീപേട്ടന്‍ ശരിക്കും എന്റെയടുത്തുനിന്ന് അടി കൊണ്ടു- നമിത പ്രമോദ്
കോട്ടയംകാരിയായ നമിത പ്രമോദ് ആണിപ്പോള്‍ മലയാള സിനിമാലോകത്തെ പുതിയ ചര്‍ച്ചാ വിഷയം. നായികയായി രണ്ടേ രണ്ടു ചിത്രങ്ങള്‍ക്കൊണ്ട് തന്നെ യുവനായികമാരുടെ നിരയില്‍ ഈ കൗമാര നായിക സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാട് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയ ഈ നായിക 'സൗണ്ട്‌തോമ'യിലെ ശ്രീലക്ഷ്മിയിലൂടെ ആദ്യ സൂപ്പര്‍ഹിറ്റ്
More »
സ്ത്രീകള്‍ എന്നും തന്റേടികളായിരിക്കണം- റിമ കല്ലിങ്കല്‍
സിനിമയിലെ കഥാപാത്രങ്ങള്‍ പോലെ ജീവിതത്തിലും റിമ കല്ലിങ്കല്‍ ബോള്‍ഡ് ആണ്. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുണ്ട് നടിയ്ക്ക്. സ്ത്രീകള്‍ സുരക്ഷിതത്വത്തിനായി മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം കരുത്താര്‍ജ്ജിക്കണമെന്നും സ്ത്രീകള്‍ എന്നും തന്റേടികളായി ഇരിക്കണമെന്നും പറയുകയാണ് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍
More »
കുടുംബത്തിന് പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ അഭിനയം മുന്നോട്ടുകൊണ്ടുപോകും- ഗോപിക
സൂപ്പര്‍ താരങ്ങളുടെതടക്കം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഗോപിക അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുകയാണ്. വെറുതെ ഒരു ഭാര്യ എന്ന സിനിമയിലൂടെ അഭിനയത്തിന് താല്‍ക്കാലിക വിമാരമിട്ട നടി അതേ ടീമിന്റെ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഗോപികയുടെ നായകന്‍ ജയറാം ആണ്. ചിത്രത്തിന്റെ പേര് 'ഭാര്യ
More »
ലോകത്ത് ഒരു പെണ്ണിനെയും വിശ്വസിക്കാന്‍ പാടില്ല: പ്രഭുദേവ
നയന്‍താരയുമായുള്ള പ്രണയ പരാജയത്തിനു ശേഷം മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു പ്രഭുദേവ. നയന്‍സ് വിഷയം ഉണ്ടാക്കിയ ക്ഷീണത്തില്‍ കോളിവുഡില്‍ നിന്നും ബോളിവുഡി ലേയ്ക്ക് ചേക്കേറിയിരിക്കുകയാണ് നടനും ഡാന്‍സറും, സംവിധായകനുമായ പ്രഭു. നയന്‍താര കോളിവുഡില്‍ രണ്ടാം വരവ് നടത്തിയ പശ്ചാത്തലത്തില്‍ മുംബൈയില്‍ തന്നെ പൊറുതി തുടരാന്‍ ആണ് കക്ഷിയുടെ തീരുമാനം. ഇപ്പോള്‍
More »