നൃത്തം പ്രമേയമായ സിനിമ വന്നാല്‍ നൃത്തം പഠിക്കും- പ്രിയാമണി
കഥാപാത്രങ്ങളുടെ വ്യത്യസ്‌തതകൊണ്ട് തെന്നിന്ത്യ മുഴുവനും നിറഞ്ഞു നിന്ന് ബോളിവുഡില്‍വരെയെത്തിയ നായികയാണ് ദേശീയ പുരസ്കാര ജേതാവായ പ്രിയാമണി. മികച്ച വേഷങ്ങളുമായി മലയാളത്തില്‍ ഇടയ്ക്കിടെ വന്നുപോകുന്ന പ്രിയ 'ഡി ഫോര്‍ ഡാന്‍സ്' എന്ന റിയാലിറ്റി ഷോയിലെ ജഡ്ജ് ആയി മിനി സ്ക്രീനിലും നിറഞ്ഞു നില്ക്കുന്നു. ഇതിനിടെ സിബി മലയിലിന്റെ പുതിയ സിനിമയിലൂടെ ശക്‌തമായൊരു കഥാപാത്രമായും
More »
ഒന്നു തൊട്ടാല്‍ കരയുന്ന സ്വഭാവമാണ് എന്റേത്- സുരേഷ്‌കൃഷ്‌ണ
ദേവന്റെ പിന്‍ഗാമിയായി മലയാള സിനിമയിലെ 'ക്രൂരനായ' സുന്ദരവില്ലനായ ആളാണ് സുരേഷ്‌കൃഷ്‌ണ. നായക സൗന്ദര്യം ഉള്ള സുരേഷ്‌കൃഷ്‌ണയ്‌ക്ക് പക്ഷെ ദേവനെപ്പോലെ നായകനാവാന്‍ ഭാഗ്യം കിട്ടിയില്ല. പകരം ഒന്നിനുപിറകെ ഒന്നായി വില്ലന്‍ വേഷങ്ങളാണ്. സിനിമാ ജീവിതത്തില്‍ കാല്‍നൂറ്റാണ്ട് തികയ്ക്കുന്ന സുരേഷ്‌കൃഷ്‌ണ മനസ് തുറക്കുന്നു.
ഞാന്‍ മദ്രാസിലെ മോനാണ്. ജനിച്ചതും വളര്‍ന്നതും
More »
എനിക്കിഷ്ടമുള്ളപോലെയാണ് ഞാന്‍ ജീവിക്കുന്നത്- ലെന
ഞാന്‍ തന്നെയാണ് എന്റെ ബോസ്. എനിക്കിഷ്ടമുള്ളപോലെയാണ് ഞാന്‍ ജീവിക്കുന്നത്- പറയുന്നത് ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളത്തിലെ ശക്തയായ സഹ നടിയായി മാറിയ ലെന. ജീവിതത്തിലെപ്പോലെ ബോള്‍ഡ്നെസ് സിനിമയിലെ കഥാപാത്രങ്ങളിലും ലഭിച്ചതോടെ ലെന ന്യൂ ജനറേഷന്‍ താരമായി മുദ്രകുത്തപ്പെട്ടു.
അടുത്ത കാലത്ത് ചെയ്ത കഥാപാത്രങ്ങള്‍ 'ന്യൂ ജനറേഷന്‍ പെണ്ണ്' എന്നൊരു ഇമേജ് ലെനയില്‍
More »
അഭിനയത്തോടൊപ്പം മേളത്തിലും സജീവമാകണമെന്നുണ്ട്- ജയറാം
ആനയും മേളവും എന്നും ജയറാമിന്റെ ദൗര്‍ബല്യമാണ്. ആനകളെ കണ്ടാല്‍ ആഹ്‌ളാദത്തോടെ ഇന്നും നോക്കിനില്‍ക്കും. അഭിനയത്തോടൊപ്പം ജയറാം മേളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ഗുരുമുഖത്തുനിന്നും ജയറാം പാണ്ടിമേളം പഠിച്ചുകഴിഞ്ഞു. ഇരുനൂറ്റി അമ്പതോളം മേളക്കാരുടെ നടുവില്‍ നിന്ന് കൊട്ടിക്കയറാനുള്ള സൗഭാഗ്യവും ജയറാമിനു ലഭിച്ചു.
More »
ബോളിവുഡില്‍ ഒന്നു പയറ്റാന്‍ മോഹമുണ്ട്- ഹണി റോസ്
വിനയന്റെ 'ബോയ് ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി പിന്നീട് പിന്തള്ളപ്പെട്ടുപോയ ഹണി റോസ് 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന ചിത്രത്തിലൂടെ നടത്തിയത് അതിശയപ്പിക്കുന്ന തിരിച്ചുവരവാണ്. പിന്നീട് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രമുഖരുടെ ചിത്രങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും ഹോട്ട് നായിക ആരെന്നു ചോദിച്ചാല്‍ ആരാധകര്‍ക്ക്
More »
ആരോപണങ്ങള്‍ക്കു കാരണം 'ദൃശ്യ'ത്തിന്റെ വന്‍വിജയം: ജിത്തു ജോസഫ്
'ദൃശ്യം' എന്ന സിനിമയുമായി തന്റെ തിരക്കഥയ്ക്ക് 87 ശതമാനം സാമ്യമുണ്ടെന്ന് അടക്കമുള്ള കാര്യങ്ങള്‍ 'ഫിംഗര്‍ പ്രിന്റ്' എന്ന സിനിമയുടെ സംവിധായകന്‍ കൂടിയായ ഡോ. സതീഷ് പോള്‍ വെളിപ്പെടുത്തിയതിനു മറുപടിയുമായി ജിത്തു ജോസഫ്.
''വര്‍ഷങ്ങളായി കഥയുമായി പലര്‍ക്കും പിന്നാലെ നടന്ന് ഒന്നും സംഭവിക്കാതെ പോയതിലുള്ള മാനസികസമ്മര്‍ദ്ദമാകാം ഇങ്ങനെയൊക്കെ പറയാന്‍ സതീഷ് പോളിനെ പ്രേരിപ്പിച്ചത്.
More »
പുതിയ ജീവിതത്തെപ്പറ്റി ഒരുപാട് പ്രതീക്ഷകളുണ്ട്- ബിന്ദുപണിക്കര്‍
വാത്സല്യം എന്ന സിനിമയിലൂടെ നാടന്‍ പെണ്‍കുട്ടിയായും രാജസേനന്റെ ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ നിഷ്കളങ്ക ഹാസ്യത്തിലൂടെ പൊട്ടിച്ചിരിപ്പിച്ചും പ്രേക്ഷകരുടെ മനം കവര്‍ന്ന ബിന്ദുപണിക്കര്‍. ലോഹിതദാസിന്റെ സൂത്രധാരനിലെയും ഷാജി എന്‍ കരുണിന്റെ വാനപ്രസ്‌ഥത്തിലെയും വേഷങ്ങളിലൂടെ തന്റെ അഭിനയമികവും വെളിവാക്കിയ താരം ഇപ്പോള്‍ സിനിമയില്‍ നിന്നുള്ള വിളികാത്ത്
More »