കേരള ക്രിക്കറ്റിന്റെ ജാതകം മാറ്റിയെഴുതാന്‍ തൊടുപുഴക്കാരന്‍ ടി.സി. മാത്യു
കാല്‍ നുറ്റാണ്ടായി ബാറ്റും ബോളുംകൊണ്ടല്ലാതെ കേരള ക്രിക്കറ്റിന്റെ ക്രീസില്‍ ഈ തൊടുപുഴക്കാരനുണ്ട്. ഔട്ടാക്കാന്‍ എതിരാളികള്‍ എറിഞ്ഞ ഗ്യൂഗിളികളെ സിക്‌സര്‍ പറത്തി കളിക്കളം നിറഞ്ഞു നില്‍ക്കുന്ന മാത്യുവിന്റെ തലയില്‍ ഇപ്പോള്‍ കേരള ക്രിക്കറ്റ് മാത്രമല്ല, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുണ്ട്. തൊടുപുഴയില്‍ തുടങ്ങിയ ഈ ക്രിക്കറ്റ് കളി തിരുവനന്തപുരവും കടന്ന് ഇന്ത്യന്‍
More »
വിവാഹം കഴിഞ്ഞ് ആദ്യ ആഴ്‌ച മുതല്‍ വഴക്കും പ്രശ്‌നങ്ങളും തുടങ്ങി- യാമിനി തങ്കച്ചി
ഗണേഷ് കുമാറുമായുള്ള വിവാഹ മോചനത്തിന് ശേഷം രണ്ടു മക്കളെയും സംരക്ഷിച്ച് ജീവിതം നേരിടാന്‍ തന്നെയാണ് ഡോ.യാമിനി തങ്കച്ചി തീരുമാനിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടുപോയി എന്ന തോന്നലില്ല. ഇരുപതുവര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ച നൃത്തത്തേയും സംഗീതത്തേയും തിരിച്ചുപിടിക്കുകയാണവര്‍. തിരുവനന്തപുരത്തെ പ്രധാനപ്പെട്ട മൂന്ന് വേദികളില്‍ ഭരതനാട്യം അവതരിപ്പിച്ചുകഴിഞ്ഞു.
More »
മലയാളം കവിത പോലെ സുന്ദരം; ഇഷ തല്‍വാര്‍
'തട്ടത്തിന് മറയത്തി' ലൂടെ മലയാളികളുടെ മൊഞ്ചത്തിയായ ഇഷ തല്‍വാര്‍. മലയാളഭാഷയെ പേടിച്ചു ഇനി ഇവിടെയ്ക്കില്ല എന്ന് പറഞ്ഞെങ്കിലും വീണ്ടും വീണ്ടും തിരിച്ചെത്തി മലയാളത്തെ ഹൃദയത്തില്‍ പ്രതിഷ്ടിക്കുകയാണ് ഈ മുംബൈക്കാരി. അതിനു തെളിവാണല്ലോ പിന്നാലെ വന്ന ബാല്യകാലസഖി, ഗോഡ്സ് ഓണ്‍ കണ്ട്രി,
More »
ഞാന്‍ പ്രണയത്തിലല്ല; ഭാവനയുടെ വരന്‍ മറ്റൊരാള്‍ - അനൂപ് മേനോന്‍
മലയാള സിനിമാലോകത്ത് സമീപകാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സംസാരമാണ് ഭാവന- അനൂപ് മേനോന്‍ ബന്ധം. തങ്ങളുടെ വിവാഹത്തെക്കുറിച്ച് രണ്ടുപേരും പ്രത്യേകം അഭിപ്രായങ്ങള്‍ പറഞ്ഞതും. ഇരുവരും സിനിമയില്‍ നായികാ നായകന്‍മാരായി അഭിനയിക്കുകയും ചെയ്തതോടെ ഗോസിപ്പിന് ശക്തി കൂടി. ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ആംഗ്രീ ബേബീസില്‍ അനൂപും ഭാവനുമാണ് നായികാ നായകന്‍മാര്‍. നടനും
More »
എന്റെ സ്വഭാവം ആണിന്റേത്; പെണ്ണുങ്ങളെ അത്ര വിശ്വാസമില്ല- രഞ്ജിനി
കേരളത്തിലെ വിവാദ സെലിബ്രിറ്റി താരം ആയാണ് രഞ്ജിനി ഹരിദാസിനെ പലരും വിശേഷിപ്പിക്കുന്നത്. കൂസലില്ലായ്മയും പ്രതികരണ ശേഷിയും കൈമുതലായുള്ളതിന്റെ ഫലമാണ് അത്. 'കഠിന ഹൃദയ' എന്ന് അസൂയാലുക്കള്‍ വിശേഷിപ്പിക്കുമെങ്കിലും മൃഗ്യങ്ങളുടെ അടുത്ത് ലോല ഹൃദയമാണ് രഞ്ജിനിയ്ക്ക്. അവയെ സ്നേഹിക്കാനും പരിപാലിക്കാനും താരം സമയവും പണവും വേണ്ടുവോളം ചെലവഴിക്കുന്നുമുണ്ട്.
നായ്ക്കളോട്
More »
ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള മാനസിക പക്വത എന്നില്‍ ഉണ്ടായിട്ടില്ല- വിദ്യാബാലന്‍
അടുത്തിടെ ബോളിവുഡിലെ പാപ്പരാസികള്‍ ഏറ്റവും കൂടുതല്‍ സമയം കളഞ്ഞത് വിവാഹിതയായ വിദ്യാബാലന്റെ പിന്നാലെ നടന്നായിരുന്നു. വിദ്യ ഗര്‍ഭിണിയാണെന്നും ഇവരുടെ ദാമ്പത്യം സുഖകരമല്ല എന്ന് പോലും കഥകള്‍ വന്നു. അവയെയൊക്കെ പരിഹാസ ശരങ്ങള്‍ കൊണ്ടാണ് വിദ്യ നേരിട്ടതും. തന്നെ ക്കുറിച്ച് പരക്കുന്ന കിംവദന്തികളെക്കുറിച്ച് വിദ്യ തന്നെ പറയുന്നു.
അമേരിക്കയില്‍ സിനിമാ അവാര്‍ഡ് ദാന
More »
തെങ്ങില്‍ കിടക്കുന്നതു മാങ്ങയെന്ന് പറഞ്ഞ് ഞാന്‍ നിന്നിട്ടില്ല- ഷാനിമോള്‍ ഉസ്‌മാന്‍
കെ.സി. വേണുഗോപാലിന് സോളാര്‍ കേസ് പ്രതി സരിതാനായരുമായി ഉണ്ടെന്നു പറയുന്ന ബന്ധം അന്വേഷിക്കണമെന്ന് പാര്‍ട്ടി ഫോറത്തില്‍ അഭിപ്രായപ്പെട്ടത്തിന്റെ പേരില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ ശാസനയും മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനവും നേരിടെണ്ടിവന്നയാളാണ് എ ഐ സി സി സെക്രട്ടറി ഷാനിമോള്‍ ഉസ്‌മാന്‍. എങ്കിലും തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്ക്കുകയാണ്
More »
സിനിമയില്ലാതിരുന്ന കാലത്ത് സീറ്റ് പോലും കിട്ടിയിട്ടില്ല- സൈജുകുറുപ്പ്
സംവിധായകന്‍ ഹരിഹരന്റെ കണ്ടെത്തലാണ് സൈജുകുറുപ്പും മംമ്‌ത മോഹന്‍ദാസും. മയൂഖം എന്ന പ്രണയചിത്രത്തിനുവേണ്ടി വില്ലന്റെയും നായകന്റെയും രൂപമുളള ഒരു നടനെ ഹരിഹരന് വേണ്ടിയിരുന്നു. അങ്ങനെയാണ് ആറടി ഉയരവും വെളുത്ത നിറവും വലിയ കണ്ണുകളുമുളള, സൈജുകുറുപ്പിനെ കണ്ടെത്തിയത്. മയൂഖത്തില്‍ മംമ്‌ത മോഹന്‍ദാസിന്റെ നായകന് ഇടക്കാലത്ത് സിനിമയില്‍ കാലിടറി. പക്ഷേ ഇന്ന് ന്യൂജനറേഷന്‍
More »
വി.എസിന്റെ ഭാഗത്തുനിന്നുണ്ടായത് സ്വന്തം മനസ്സാക്ഷിക്കുനിരക്കാത്ത നിലപാട്- കെ.കെ. രമ
രാഷ്ട്രീയ കൊലക്കത്തിയ്ക്ക് ഇരയായ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ടി.പിയുടെകൊലയാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ നടത്തിയ പോരാട്ടം കേരളമൊന്നാകെ ചര്‍ച്ച ചെയ്തതാണ്. ടി.പി. നേതൃത്വം കൊടുത്ത ആര്‍.എം.പിയെ മുന്നോട്ടു നയിക്കുന്നത് ഇപ്പോള്‍ രമയാണ്. ടി.പിയുടെ കൊലയെക്കുറിച്ചും അതില്‍ സിപിഎം നേതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ചും അടിവരയിട്ടു പറയുകയാണ്
More »