ബിസിനസ്‌

ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്കോളര്‍ഷിപ് വിതരണം നടത്തി

ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 5000 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കോഴിക്കോട് എമറാള്‍ഡ് ഹോട്ടലില്‍ വച്ച് 250 കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ് വിതരണം കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ ജനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നിര്‍വഹിച്ചു.

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് നോര്‍ത്ത് റീജണല്‍ മാനേജര്‍ ഗോകുല്‍ദാസ്. മാര്‍ക്കറ്റിങ് സോണല്‍ മാനേജര്‍ നിഷാദ്, റീജണല്‍ മാനേജര്‍ മഹേഷ്, എച്ച് ആര്‍ എ ജി എം എല്‍ദോ എന്നിവര്‍ പങ്കെടുത്തു.

ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ഷം തോറും നടത്തിവരാറുള്ള സ്കോളര്‍ഷിപ് വിതരണം കേരളത്തിലെ എല്ലാ ബ്രാഞ്ചുകളുടെ കീഴിലും നടന്നുകൊണ്ടിരിക്കുകയാണ്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions