ബിസിനസ്‌

ഡോ ബോബി ചെമ്മണൂര്‍ അവതരിപ്പിച്ച 10 കോടിയിലധികം സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്ത ഗോള്‍ഡന്‍ ഫ്രോക്ക് പ്രദര്‍ശന ഉത്ഘാടനം നടന്നു

ഡോ ബോബി ചെമ്മണൂര്‍ ഇന്ത്യയിലാദ്യമായി അവതരിപ്പിച്ച പത്തു കോടിയിലധികം സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്ത 3.5 കോടി വിലയള്ള ഗോള്‍ഡന്‍ ഫ്രോക്കിന്റെ പ്രദര്‍ശന ഉത്ഘാടനം പെരുമ്പാവൂര്‍ ഷോറൂമില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണനും സിനിമാ താരം വി കെ ശ്രീരാമനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്), അനില്‍ സിപി , സികെ അബ്ദുള്ള (വ്യാപാരി വ്യവസായി അസോസിയേഷന്‍ പ്രസിഡന്റ് എന്നിവര്‍ പങ്കെടുത്തു.

  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions