ഫിജികാര്‍ട്ട്.കോമിന്റെ റീജണല്‍ ഓഫീസ് ബംഗളൂരുവില്‍ ഡോ ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
ഡോ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഇ -കൊമേഴ്‌സ് ആന്റ് ഡയറക്ട് സെല്ലിങ് സ്ഥാപനമായ ഫിജികാര്‍ട്ട്.കോമിന്റെ റീജണല്‍ ഓഫീസ് ബംഗളൂരുവിലെ കോറമംഗലയില്‍ ഡോ ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ അനീഷ് കെ ജോയ് സന്നിഹിതനായിരുന്നു.