അസോസിയേഷന്‍

ഈ വര്‍ഷത്തെ ലിമയുടെ ഓണം തകര്‍ക്കും ,അണിയറയില്‍ കലവിഭവങ്ങള്‍ ഒരുങ്ങുന്നു

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ യുടെ ഈ വര്‍ഷത്തെ ഓണത്തിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച കൂടിയ കമ്മറ്റി വിലയിരുത്തി. ഒട്ടേറെ കല പരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത് വരുന്ന സെപ്റ്റംബര്‍ 21 , ശനിയാഴ്ച ലിവര്‍പൂള്‍ വിസ്‌ട്ടോന്‍ ടൌണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. . ഓണാഘോഷം വളരെ ഗംബിരമായി .നടത്തുന്നതിനുവേണ്ടി കമ്മറ്റി അംഗങ്ങള്‍ പ്രസിഡണ്ട് ഇ ജെ കുരൃാസിന്റെ നേതൃത്തത്തില്‍ ചിട്ടയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു .

ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ ലിമ എന്നും നൂതനമായ പരിപാടികളിലൂടെ ശ്രദ്ധയാകൃഷിച്ചിട്ടുള്ള പ്രസ്ഥാനമാണ് ..ഓണാഘോഷത്തോടനുബദ്ധിച്ചു വിവിധ കല കായിക മത്സരങ്ങള്‍ നടത്തപ്പെടും അതോടൊപ്പം വിവിധ രംഗളില്‍ കഴിവുതെളിയിച്ചവരെ ആദരിക്കും . ഏഇടഇ ,അ ലെവല്‍ പരിക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കും
വിശദവിവരങ്ങള്‍ക്ക് ലിമ സെക്രെട്ടെരി എല്‍ദോസ് സണ്ണിയുമായി ബന്ധപ്പെടുക ഫോണ്‍ നമ്പര്‍ 07908487239,
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions