Don't Miss

സൗജന്യ റോള്‍സ് റോയ്സ് ടൂറും താമസവും




സൗജന്യ റോള്‍സ് റോയ്സ് ടൂറും താമസവും, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഓക്സിജന്‍ റിസോര്‍ട് ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ സുഖവാസത്തിനെത്തുന്നവര്‍ക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കുടുംബസമേതം രാജകീയ പ്രൗഢിയോടെ യാത്ര ചെയ്യാന്‍ റോള്‍സ് റോയ്സ് നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തും. വീട്ടില്‍ നിന്ന് നിങ്ങളെയും കെണ്ട് പ്രധാന ടൂറിസ്ററ് കേന്ദ്രങ്ങളില്‍ ഉല്ലാസയാത്രകള്‍ നടത്തുന്നതിനും കൂടാതെ താല്പര്യമുള്ളവര്‍ക്ക് റോള്‍സ് റോയ്സിനൊപ്പം സെല്‍ഫിയെടുക്കുന്നതിനും ഓക്സിജ റിസോര്‍ട്ടില്‍ സൗജന്യമായി താമസിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശേഷം തിരികെ റോഡിലുള്ള കുണ്ടും കുഴിയിലും പെട്ടിട്ടുള്ള കഷ്ടപ്പാടുകളൊന്നുമില്ലാതെ

റോള്‍സ് റോയ്സില്‍ ഒഴുകി നിങ്ങളുടെ വീട്ടിലെത്താം എന്നുള്ളത് ജീവിതത്തിലെ ഒരിക്കലും മറക്കാന്‍പറ്റാത്ത ഒരു അനുഭവമായിരിക്കും. വെറും 3000 രൂപ 11 തവണകളായി അടച്ചുകെണ്ട് 5 മുതല്‍ 25 വര്‍ഷം വരെയുള്ള ഓക്സിജന്‍ റിസോര്‍ട് ടൈം ഷെയര്‍ മെമ്പര്‍ഷിപ്പ് സ്വ ന്തമാക്കുന്നതിലൂടെ എല്ലാവര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഊട്ടി, മൂന്നാര്‍, തേക്കടി, ആലപ്പുഴ, ഗോവ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 9 മാസമായി ഓക്സിജന്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തി ച്ചുവരുന്നത്.
1000 ഏക്കറില്‍ മൂന്നാറില്‍ റിസോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിങ്ങനെ എല്ലാസൗകര്യങ്ങളോടും കൂടി സ്വര്‍ഗ്ഗതുല്യമായ ഓക്സിജന്‍ റിസോര്‍ട്ട് ഉടന്‍ ആരംഭിക്കുകയും ചെയ്യും.
18003157171 ല്‍ മിസ്‌കോള്‍ ചെയ്തോ www.chemmanurinternationalgroup.com എന്ന വെബ്സൈറ്റ് സന്ദര്‍ശിേച്ചാ നിങ്ങള്‍ക്ക് കൂടുല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്. എന്ന് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബോബി ചെമ്മണൂര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചു.



  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions