അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുട്ടികളുടെ ആല്‍മിയ ഉന്നമനത്തിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാസിറിയന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (ജെ .എസ് .വി .ബി എസ്) ആഗസ്റ്റ് 15 ,16 ,17 ,വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍പള്ളിയില്‍ ( St .Clements Episcopal Church, Matsrick Drive, Aberdeen,Scotland, UK, AB 16 6 UF ) വച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെ നടത്തപ്പെടുന്നു.
ഈ വര്‍ഷത്തെ ചിന്താ വിഷയം : തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക (റോമര്‍ 12 :21 ) എല്ലാദിവസവും വിവിധ തരം ക്ലാസ്സുകള്‍ ,സംഗീത പരിശീലനങ്ങള്‍,വിവിധ ആഗ്റ്റിവിറ്റികള്‍ എന്നിവ ഉണ്ടായിരിക്കും. ക്ലാസുകള്‍ക്ക് വൈദിക ശ്രേഷ്ടരും,പരിശീലനം ലഭിച്ച അദ്ധ്യാപകരും നേതൃത്വം നല്‍കുന്നു. രെജിസ്‌ട്രേഷന്‍ ഫീസ് ഒരുകുട്ടിക്ക് £ 5/ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലേക്ക് അബെര്‍ഡീനിലുംപരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളെയും ഹാര്‍ദ്ദവമായി സ്വാഗതംചെയ്തു.
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി റവ ഫാ: ഏലിയാസ് പോള്‍ 07404367803
സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500
ട്രഷറര്‍ ജോണ്‍ വര്‍ഗീസ് 07737783234, 01224 467104
സണ്‍ഡേസ്‌കൂള്‍ പ്രധിനിധി ബിനു പ്രതീഷ് 07405610741