ബിസിനസ്‌

തലശ്ശേരിയില്‍ ആരംഭിച്ച യോഗ വെല്‍നെസ്റ്റ് സ്റ്റുഡിയോയുടെ ഉത്ഘാടനം ഡോ ബേബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

തലശ്ശേരിയില്‍ ആരംഭിച്ച യോഗ വെല്‍നെസ്റ്റ് സ്റ്റുഡിയോയുടെ ഉത്ഘാടനം ഡോ ബേബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു, സിനിമാ താരങ്ങളായ ദിനേശ് പ്രഭാകരന്‍, അനശ്വര പൊന്നമ്പത്ത്, ധര്‍മ്മടം സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പത്ത്, ആര്‍ട്ട് ഓഫ് ലിവിങ് ടീച്ചര്‍മാരായ നവീന്‍ സിഒ, വിനോദ് മാവേലിക്കര, ഒ പ്രേമാനന്ദ്, ആര്‍ട്ട് ഓഫ് ലിവിംഗ് സ്റ്റേറ്റ് ടീച്ചേഴ്‌സ് കോര്‍ഡിനേറ്റര്‍ രാഗേഷ് ജി, ഡോ സുധാകരന്‍ കോമത്ത്, ആര്‍പിഎല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിത് എംവി, മാനേജിങ് ഡയറക്ടര്‍ ഷാജിഷ് ചന്ദ്ര, കെ പി പ്രശാന്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions