കേരള കത്തോലിക്ക സമൂഹത്തിന്റെ വാര്‍ഷിക നവീകരണ ധ്യാനം ഇന്ന് (വെള്ളിയാഴ്ച) മുതല്‍ 24 വരെ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. ഇന്ന് മുതല്‍ 18 വരെ സൗത്താളിലും 19 മുതല്‍ 21 വരെ ക്രോയിഡോണിലും 22 മുതല്‍ 24 വരെ ഈസ്റ്റ്ഹാമിലും ധ്യാനമുണ്ടായിരിക്കും.
25 ഞായറാഴ്ച എയില്‍സ്‌ഫോര്‍ഡിലേക്കും സെപ്തംബര്‍ 8 ഞായറാഴ്ച വാല്‍സിങ്ഹാമിലേക്കും തീര്‍ത്ഥാടനം ഒരുക്കിയിട്ടുണ്ട്. ധ്യാനം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും മരിയന്‍ തീര്‍ത്ഥാടനത്തിലേക്ക് ലക്ഷ്വറി ബസുകളില്‍ ബുക്ക് ചെയ്യുവാന്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ ജോണ്‍സണ്‍ അലക്‌സാണ്ടര്‍ - 07958376955