അസോസിയേഷന്‍

ഹിന്ദു ഐക്യവേദിയുടെ ശ്രീകൃഷ്ണ ജയന്തി രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ 31ന്

ശ്രീകൃഷ്ണജയന്തി ആഘോഷമാക്കുവാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുങ്ങി. പതിവ് പോലെ ഈ വര്‍ഷവും ശ്രീകൃഷ്ണ ജയന്തിയും രക്ഷാബന്ധന്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥിആയി ഗുരുവായൂര്‍ കീഴേടം ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനം അനുഷ്ടിച്ചിട്ടുള്ള വാസുദേവന്‍ നമ്പൂതിരി (വടശ്ശേരിമനഃ ) ഈ മാസത്തെ കാര്യപടികള്‍ പ്രത്യേക ഭജന , രക്ഷാബന്ധന്‍ ആഘോഷം, ദീപാരാധന, അന്നദാനം എന്നീ വിവിധ പരിപാടികളോടെ ആഗസ്റ്റ് 31 ശനിയാഴ്ച വൈകുന്നേരം വൈകിട്ട് 5.30 മുതല്‍ ക്രോയ്ഡോണിലെ (ലണ്ടന്‍) തോണ്ടന്‍ഹീത്ത് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

എല്ലാ ഭക്ത ജനങ്ങളെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions