അസോസിയേഷന്‍

ഇമ്മാനുവേല്‍ ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ലണ്ടനില്‍ സംഗീത സന്ധ്യ ശനിയാഴ്ച



ഈസ്റ്റ്ഹാം: ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്ററി നയിക്കുന്ന സംഗീത സന്ധ്യ ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ചാഡ്‌വെല്‍ ഹീത്ത് ഒയാസിസ് സെന്ററില്‍ വെച്ചു നടത്തപ്പെടുന്നു. ഇമ്മാനുവേല്‍ ഹെന്ററിയോടൊപ്പം യുകെ ക്രൈസ്തവ മലയാളി സമൂഹത്തിനു സുപരിചതരായ ടിനി ജിജി, ഗിഫ്റ്റി മാത്യു, നിജി അഗസ്റ്റിന്‍ ഉള്‍പ്പെടുന്ന ഗായകര്‍ ഈ സംഗീത സന്ധ്യ കൂടുതല്‍ മികവുറ്റതാക്കി മാറ്റുന്നു. യുകെയില്‍ നിന്നുള്ള വിവിധ സഭകള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍ ഉള്ള രെഹോബോത്ത് ചര്‍ച്ച്, ലണ്ടന്‍ പെന്തക്കോസ്ത് ചര്‍ച്ച് ഈ സംഗമത്തിന്റെ മുമ്പില്‍ നിന്നു പ്രവര്‍ത്തിക്കുന്നു. കടന്നു വരുന്നവര്‍ക്കുള്ള ഫ്രീ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

അഡ്രെസ്സ്

ഒയാസിസ് സെന്റര്‍

എസ്സെക്‌സ് റോഡ്

ചാഡ്‌വെല്‍ ഹീത്ത്

RM6 4JA

കൂടുതല്‍ വിവരങ്ങള്‍ക്ക്


07918426739

07833225535

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions