വാറ്റ്‌ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫെല്ലൊഷിപ്പ് ഒരുക്കുന്ന ഗോസ്പല്‍ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും നാളെ (വെള്ളിയാഴ്ച) വൈകിട്ടു 6.30 മുതല്‍ വാറ്റ്‌ഫോര്‍ഡ് ട്രിനിറ്റി ചര്‍ച്ചില്‍.
18,000 പേര്‍ കൂടുന്ന ബാങ്കളോര്‍ ബേദല്‍ എ. ജി സഭയിലെ സീനിയര്‍ പാസ്റ്ററും, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഉണര്‍വ്വ് യോഗത്തില്‍ പങ്കെടുത്തു ലക്ഷകണക്കിനു ആളുകളോടു സുവിശെഷം പ്രസ്സംഗിക്കുന്ന പാസ്റ്റര്‍ എം.എ.വറുഗീസ് ദൈവവചനം പ്രസ്സംഗിക്കുകയും രോഗികള്‍ക്കായും, പ്രത്യകം വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നു.
പ്രവേശനം ഫ്രീ ആണു
അഡ്രസ്സ്: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക ജോണ്‍സണ്‍ ജോര്‍ജ് 07852304150, ഹൈന്‍സില്‍ ജോര്‍ജ് 07985581109, പ്രിന്‍സ് യോഹന്നാന്‍ 07404821143