സ്പിരിച്വല്‍

ക്രിസ്തു രാജത്വ തിരുനാള്‍ നവംബര്‍ 23ന് ഈസ്റ്റ് ഹാമില്‍

തെക്കേ ഇന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ തിരുവനന്തപുരം മാദ്രേ ദേ ദേവൂസ് വെട്ടുകാട് ഇടവകക്കാര്‍ ലണ്ടനില്‍ നേതൃത്വം നല്‍കുന്ന
ക്രിസ്തു രാജത്വ തിരുനാള്‍ നവംബര്‍ 23ന് ഈസ്റ്റ് ഹാമില്‍ നടക്കും.

നവംബര്‍ 23ന് ഉച്ചകഴിഞ്ഞു രണ്ടരയ്ക്ക് ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിലാണ് തിരുനാള്‍ ആഘോഷം. കുമ്പസാരം, ജപമാല, പ്രദക്ഷിണം, പാദപൂജ, വിശുദ്ധ കുര്‍ബാന, സ്നേഹവിരുന്ന് എന്നിവയുണ്ടാകും. ക്രിസ്തു രാജത്വ തിരുനാളിന് ഏവരുടെയും പ്രാര്‍ത്ഥനയും സാന്നിധ്യ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി തിരുനാള്‍ കമ്മറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07722950467 ,075299419985

വിലാസം
സെന്റ് മൈക്കിള്‍സ് ചര്‍ച്ച്
21 റ്റില്‍ബറി റോഡ്, ഈസ്റ്റ്ഹാം, ലണ്ടന്‍ E6 6ED



  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions