അസോസിയേഷന്‍

യു.കെ.കെ.സി.എ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റില്‍ ടോമി തോമസ് പ്രസിഡന്റ, ലൂബി മാത്യൂ സെക്രട്ടറി, അനീഷ് ട്രഷറര്‍


ലണ്ടന്‍: യു.കെ.കെ.സി.എ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ടോമി തോമസ് പടവീട്ടുകാലായില്‍ ,സെക്രട്ടറി ലൂബി മാത്യു വെള്ളാപ്പള്ളില്‍ , അനീഷ് ജോസഫ് പുത്തന്‍പുരക്കല്‍ ട്രഷറര്‍, ജാസ്മിന്‍ ജസ്റ്റിന്‍ പുളിക്കമ്യാലില്‍ വൈസ് പ്രസിഡന്റ് ലിനീഷ് ലൂക്കോസ് താഴപ്പള്ളി ജോയിന്റ് സെക്രട്ടറി, ജോബി ജോസ് തണ്ടാശേരില്‍ ജോയിന്റ് ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബാബു തോമസ് കല്ലോലിനെ അഡ്‌വൈസറായും ഷാജി പൂത്തറ, സാം സൈമണ്‍ എന്നിവരെ ലണ്ടന്‍ റീജിയന്‍ പ്രതിനിധികളായും തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ യൂണിറ്റ് സെക്രട്ടറി ഷിന്റോ വരണാധികാരിയായിരുന്നു. വിവിധ പരിപാടികളോടെ നടന്ന യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
പുതിയ സെക്രട്ടറി ലൂബി മാത്യൂ യു.കെ.കെ.സി.എ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. സാജന്‍ പടിക്കമ്യാലില്‍ ഏതാനും വര്‍ഷം മുമ്പ് ട്രഷററായിരുന്നതിന് ശേഷം ആദ്യമായാണ് ഒരാള്‍ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റില്‍ നിന്നും യു.കെ.കെ.സി.എ കേന്ദ്ര ഭാരവാഹിത്വത്തില്‍േക്ക് മല്‍സരിക്കുന്നത്. പിറവം സ്വദേശിയാണ് ലൂബി മാത്യൂ.



  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions