അസോസിയേഷന്‍

യുകെകെസിഎയുടെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 30 ന് ലെസ്റ്ററില്‍

യുകെകെസിഎയുടെ എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് കൊണ്ട് ദേശീയ തലത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 30 ന് നടക്കും. യുകെകെസിഎയുടെ പ്രബല യൂണിറ്റുകളില്‍ ഒന്നായ ലെസ്റ്റര്‍ യൂണിറ്റ് ആതിഥ്യം വഹിക്കുന്ന ടൂര്‍ണ്ണമെന്റ് ശനിയാഴ്ച ലെസ്റ്ററിലെ റുഫിമീഡ് അക്കാദമിക് സ്കൂളില്‍ അരങ്ങേറും.

രാവിലെ 9 മണിക്ക് തുടങ്ങുന്ന ഈ കായിക മാമാങ്കത്തിന്റെ രജിസ്ട്രേഷന്‍ അവസാന ഘട്ടത്തിലാണ്. ഈ പരിപാടിയുമായുള്ള മറ്റ് വിവരങ്ങള്‍ക്ക് യുകെകെസിഎ ട്രഷറര്‍ വിജി ജോസഫ് - 07960486712 മായി ബന്ധപ്പെടുക.

ടൂര്‍ണ്ണമെമെന്റിലേയ്ക്ക് എല്ലാ കായിക പ്രേമികളെയും ലെസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് ചേത്തലിന്‍ ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്തു.

  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions