അസോസിയേഷന്‍

കുട്ടീവിശുദ്ധര്‍ മത്സര വിജയികള്‍ക്ക് പുരസ്കാരം നല്‍കി

ചിക്കാഗോ : സെന്റ് മേരീസ് ഇടവകയുടെ ദശവത്സരാഘോഷത്തോടനുബന്ധിച്ച് സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ കുട്ടികള്‍ക്കായി നടത്തിയ കുട്ടീവിശുദ്ധര്‍ മത്സരത്തില്‍ വിവിധ വിശുദ്ധരുടെ വേഷങ്ങള്‍ ധരിച്ച കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കി . സ്റ്റെഫന്‍ ചക്കാലപടവില്‍ , മിലാന മണ്ണൂക്കുന്നേല്‍ , ജോനാഥ കാരിക്കല്‍ , ലിയോ സൈമണ്‍ മ്യാല്ക്കര പുറത്ത് എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്.

ലേഖന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

ചിക്കാഗോ : സെന്റ് മേരീസ് ഇടവകയിലെ CCD കുട്ടികള്‍ക്കായി How to Live a Sanctified Life എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ലേഖനമത്സര വിജയികള്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കി . അലിഷ വാക്കേല്‍ , ജയിംസ് കുന്നശ്ശേരില്‍ എന്നീവര്‍ക്ക് മൂന്നാം സ്ഥാനവും ജാസ് ലിന്‍ ആലപ്പാട്ട് , ഡാനിയേല്‍ തിരുനെല്ലി പറമ്പില്‍ എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും അലക്സ് ചക്കാലയ്ക്കല്‍ , ബെനഡിക്ട് തിരുനെല്ലി പറമ്പില്‍ എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും ലഭിച്ചു .

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions