അസോസിയേഷന്‍

യുകെകെസിഎ സൗത്ത് റീജിയന്‍ വാര്‍ഷിക ദിനാഘോഷം നാളെ സൗത്താംപ്ടണില്‍


സൗത്താംപ്ടണ്‍ :മാര്‍തോമനും നടവിളിയുമായി സൗത്ത് റീജിയന്‍ ക്നാനായ മക്കള്‍ നാളെ സൗത്താംപ്ടണില്‍. സെന്റ് പോള്‍സ് പ്രൊപ്പോസഡ്‌ ക്നാനായ മിഷന്‍ , യുകെകെസിഎ സൗത്ത് റീജിയന്‍ വാര്‍ഷിക ദിനാഘോഷം നാളെ (ശനിയാഴ്ച) സൗത്താംപ്ടണില്‍ നടക്കും. രാവിലെ പത്തരയ്ക്ക് ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലിയോടെ ചടങ്ങു തുടങ്ങും. യു.കെ.കെ.സി.എ മുന്‍ വൈസ് പ്രസിഡന്റ് ജോണി കുന്നും പുറമാണ് പരിപാടിയുടെ കോ ഓഡിനേറ്റര്‍.

സൗത്താംപ്ടണിലെ നഴ്‌സലിങ് റൊണ്‍ഹാംസ് വില്ലേജ് ഹാളിലാണ് വാര്‍ഷിക ദിനാഘോഷം.


അലൈഡ് മോര്‍ട്ട് ഗേജസ് ആണ് മുഖ്യ സ്‌പോണ്‍സര്‍. ലണ്ടനിലെ പ്രമുഖ കണ്‍വേയന്‍സ് ആന്‍ഡ് ഇമിഗ്രേഷന്‍ സൊളിസിറ്റര്‍മാരായ ലോ ആന്റ് ലോയേഴ്സ് ആണ് മറ്റൊരു സ്‌പോണ്‍സര്‍
. വിലാസം

നഴ്‌സലിങ് റൊണ്‍ഹാംസ് വില്ലേജ് ഹാള്‍ ,ജോ ബിഗ്‌വുഡ് ക്ളോസ്, സൗത്താംപ്ടണ്‍ SO 16 OYL

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions