അസോസിയേഷന്‍

യുകെകെസിഎ സൗത്ത് റീജിയന്‍ വാര്‍ഷിക ദിനാഘോഷം ഇന്ന് സൗത്താംപ്ടണില്‍

സൗത്താംപ്ടണ്‍ :മാര്‍ത്തോമനും നടവിളിയുമായി സൗത്ത് റീജിയന്‍ ക്നാനായ മക്കള്‍ സൗത്താംപ്ടണിലേക്ക് . സെന്റ് പോള്‍സ് പ്രൊപ്പോസഡ്‌ ക്നാനായ മിഷന്‍ , യുകെകെസിഎ സൗത്ത് റീജിയന്‍ വാര്‍ഷിക ദിനാഘോഷം ഇന്ന് (ശനിയാഴ്ച) സൗത്താംപ്ടണില്‍ അരങ്ങേറും. രാവിലെ പത്തരയ്ക്ക് ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലിയോടെ ചടങ്ങു തുടങ്ങും. യു.കെ.കെ.സി.എ മുന്‍ വൈസ് പ്രസിഡന്റ് ജോണി കുന്നും പുറമാണ് പരിപാടിയുടെ കോ ഓഡിനേറ്റര്‍.

സൗത്താംപ്ടണിലെ നഴ്‌സലിങ് റൊണ്‍ഹാംസ് വില്ലേജ് ഹാളിലാണ് വാര്‍ഷിക ദിനാഘോഷം.
അലൈഡ് മോര്‍ട്ട് ഗേജസ് ആണ് മുഖ്യ സ്‌പോണ്‍സര്‍. ലണ്ടനിലെ പ്രമുഖ കണ്‍വേയന്‍സ് ആന്‍ഡ് ഇമിഗ്രേഷന്‍ സൊളിസിറ്റര്‍മാരായ ലോ ആന്റ് ലോയേഴ്സ് ആണ് മറ്റൊരു സ്‌പോണ്‍സര്‍ .

വിലാസം

നഴ്‌സലിങ് റൊണ്‍ഹാംസ് വില്ലേജ് ഹാള്‍ ,ജോ ബിഗ്‌വുഡ് ക്ളോസ്, സൗത്താംപ്ടണ്‍ SO 16 OYL

  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions