ബിസിനസ്‌

ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് - 2019 ഡോ. ബോബി ചെമ്മണൂരിന് സമ്മാനിച്ചു

കൊച്ചി : ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ ഹ്യൂമണ്‍ റൈറ്റ്‌സ് അവാര്‍ഡ് 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവുമായ ഡോ. ബോബി ചെമ്മണൂരിനു കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ആന്റണി ഡൊമനിക്, സംസ്ഥാന ലോകായുക്തജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എച്ച്.ആര്‍.എഫ്. മുഖ്യ രക്ഷാധികാരി ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ,എച്ച്.ആര്‍.എഫ്. രക്ഷാധികാരി ജസ്റ്റീസ് കെ.പി. ബാലചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. എച്ച്. ആര്‍. എഫ്. ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ.പി.സി. അച്ചന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു.അനൂപ് സബര്‍മതി സ്വാഗതവും അഡ്വ ആന്റണി നന്ദിയും പറഞ്ഞു.

  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions