അസോസിയേഷന്‍

യുകെകെസിഎ ലിവര്‍പൂള്‍ യൂണിറ്റിന് പുതിയ ഭരണസാരഥികള്‍


ലിവര്‍പൂള്‍ : പ്രവര്‍ത്തന മികവുകൊണ്ടും, അംഗബലം കൊണ്ടും യു കെ കെ സി എ യുടെ മികച്ച യൂണിറ്റുകളിലൊന്നായ ലിവര്‍പൂള്‍ യൂണിറ്റിന് പുതിയ ഭരണ നേതൃത്വം നിലവില്‍ വന്നു. മുന്‍ പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് വീണ്ടും യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുന്‍ സെക്രട്ടറി ജോബി ജോസഫും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ട്രഷറര്‍ സ്ഥാനത്തേക്ക് ജോബി കുര്യന്‍ , വൈസ് പ്രസിഡന്റ് ഫിലിപ്പ് തടത്തില്‍ , ജോ: സെക്രട്ടറി ഷൈബി സിറിയക്ക്, ജോ: ട്രഷറര്‍ ജോസ് നെടിയപാലയ്ക്കല്‍ , നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കോര്‍ഡിനേറ്റര്‍ ഫിലിപ്പ് കുഴിപറമ്പില്‍ , വനിതാ ഫോറം പ്രതിനിധികളായി ദിവ്യാ ജോബി, സിനി ടോം എന്നിവരും, കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്സായി രാജു ജേക്കബ്, ദീപ്തി ജേക്കബ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions