സ്പിരിച്വല്‍

മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് മലങ്കര കാത്തലിക് മിഷനില്‍ ഭക്ത സംഘടനകളുടെ വാര്‍ഷികം ഞായറാഴ്ച


മാഞ്ചസ്റ്റര്‍ : സെന്റ്. മേരീസ് മലങ്കര കാത്തലിക് മിഷനില്‍ ഭക്ത സംഘടനകളായ M.C.L.L, M. C. Y. M, മാതൃസമാജം എന്നിവയുടെ വാര്‍ഷികവും, പൊതുസമ്മേളനവും ഫെബ്രുവരി 23 ഞായറാഴ്ച റോമിലി ഔര്‍ ലേഡി & സെന്റ്. ക്രിസ്റ്റഫര്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.

അന്നേ ദിവസം നടക്കുന്ന വി. കുര്‍ബാനക്കും ക്ലാസ്സിനും മലങ്കര കത്തോലിക്കാ സഭയിലെ നവീകരണ പ്രസ്ഥാനമായ സുവിശേഷ സംഘത്തിന്റെ ഡയറക്ടര്‍ ഫാ. ആന്റണി കാക്കനാട്ട് നേതൃത്വം വഹിക്കുന്നു. തുടര്‍ന്ന് നടക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ ഷ്രൂസ്ബറി രൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ ഗാനന്‍ ഉദ്ഘാടനം ചെയ്യും.

വി. കുര്‍ബാനയിലേക്കും വിവിധ ഭക്ത സംഘടകളുടെ വാര്‍ഷികത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലയിന്‍ ഫാ.രഞ്ജിത്ത് മഠത്തിപ്പറമ്പില്‍ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം:

OUR LADY & ST.CHRISTOPHER CHURCH,

52 BARRACK HILL,

ROMILEY,

SK6 3BA.

  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions