സ്പിരിച്വല്‍

അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ പ്രത്യേക ഉപവാസം


ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാര്‍ത്ഥനയില്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ പ്രത്യേക ഉപവാസം 27 ന് സമാപിക്കും .

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കളും മറ്റുള്ളവരും ഇതിനോടകം ദിവസം ഏതെങ്കിലുമൊരു സമയത്തെ ഭക്ഷണം ഉപേക്ഷിച്ചുകൊണ്ടോ , അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും സമ്പൂര്‍ണ്ണമായി പിന്മാറിക്കൊണ്ടോ , കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കും ബൈബിള്‍ വായനയ്ക്കും സമയം കണ്ടെത്തിക്കൊണ്ടോ ഈ ഉപവാസത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു .പ്രായഭേദമന്യേ ആര്‍ക്കും ഇനിയും പങ്കെടുക്കാവുന്നതാണ്. യൂത്ത് മിനിസ്ട്രി കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ജോസ് കുര്യാക്കോസും ടീമുമാണ് ഈ ഉപവാസയജ്ഞത്തിന് നേതൃത്വം നല്‍കുന്നത് .

താഴെയുള്ള ലിങ്ക് വഴി ഈ ഫാസ്റ്റിങ് ഗ്രൂപ്പില്‍ ചേരാവുന്നതാണ്.

https://chat.whatsapp.com/HAnBvwYEc1E2xmje322S1l

ഈ പ്രത്യേക ഉപവാസ കൂട്ടായ്മയിലേക്ക് ഏവരെയും യേശുനാമത്തില്‍ ക്ഷണിച്ചുകൊണ്ട് അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രി ഒരുക്കിയിരുന്ന വീഡിയോ കാണാം ;
https://youtu.be/vq_PbntqkXY

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions