അസോസിയേഷന്‍

യുകെകെസിഎ ലോക്ക്ഡൗണ്‍ പ്രസംഗ മത്സരം നെഞ്ചിലേറ്റി ക്നാനായ മക്കള്‍


യുകെകെസിഎ ഒരുക്കിയ ലോക്ക് ഡൗണ്‍ പ്രസംഗമത്സരത്തിന് ആവേശോജ്വലമായ പ്രതികരണം . കൂട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട കിളികളെപ്പോലെ വീട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട മനുഷ്യര്‍ ! ലോകമെങ്ങും കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന സാഹചര്യത്തില്‍ നിങ്ങളും കുടുംബവും സുരക്ഷിതരായിരിക്കുന്നു എന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഗവണ്‍മെന്റ് നിര്‍ദ്ദേശം അനുസരിച്ചു, കൂടിച്ചേരലുകള്‍ ഒഴിവാക്കേണ്ടി വന്ന ഈ സാഹചര്യത്തില്‍ യുകെകെസിഎ സംഘടിപ്പിച്ച ലോക്ക് ഡൗണ്‍ പ്രസംഗമത്സരത്തിന് മുഴുവന്‍ യൂണിറ്റുകളില്‍ നിന്നും ആവേശ പൂര്‍ണ്ണമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ഒന്നിനൊന്നു മികച്ച നിലവാരമുള്ള 40 ഓളം എന്‍ട്രികളാണ് യുകെയിലെ വിവിധ ക്നാനായ യൂണിറ്റുകളില്‍ നിന്നായി ലഭിച്ചത്. ലഭിച്ചിരിക്കുന്ന ഓരോ എന്‍ട്രികളുടെയും വീഡിയോ ക്നാനായ യൂണിറ്റംഗങ്ങള്‍ക്കു വേണ്ടി നാളെ മുതല്‍ അപ്‌ലോഡ് ചെയ്യുന്നതായിരിക്കുമെന്നു ജനറല്‍ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions