അസോസിയേഷന്‍

ലോകമെമ്പാടുമുള്ള പാടാന്‍ കഴിവുള്ള കുട്ടികള്‍ക്കായി ശ്രേയ ജയദീപിനൊപ്പം പാടാന്‍ സുവര്‍ണാവസരം



കേരളത്തിന്റെകൊച്ചു വാനമ്പാടിയായ ശ്രേയ ജയദീപിനൊപ്പം ഒരു ഗാനം ആലപിക്കുവാന്‍ 7 നും 18 നും ഇടയില്‍ പ്രായമുള്ള പാടാന്‍ കഴിവുള്ള കുട്ടികളെ ഉള്‍കൊള്ളിച്ചു ഗാനം തയാറാക്കുന്നു. ലോകത്തിന്റെ ഏതു കോണില്‍ ഇരുന്നു കൊണ്ടാണെങ്കിലും പങ്കു ചേരാവുന്നതാണ്.{ NB:It's Not A Competition }. യാതൊരു വിധ രജിസ്‌ട്രേഷന്‍ ഫീസുകളും നല്‍കേണ്ടതില്ല . ഓഡിയോയും വിഡിയോയും സ്മാര്‍ട്ട് ഫോണ്‍ വഴി ആണ് റെക്കോര്‍ഡ് ചെയ്യുന്നത് .
പങ്കു ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കോണ്‍ടാക്ട് ചെയ്യുക . Whatspp: +44 7476 329297
Email : jes4piano@gmail.com

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions