അസോസിയേഷന്‍

യുകെകെസിഎയുടെ ആഭിമുഖ്യത്തില്‍ സൗജന്യ Mock Exam ഞായറാഴ്ച


UKKCA & Tutorwaves സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വെബ് സെമിനാറിനു ശേഷം 11 Plus വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനകരമായ സൗജന്യ Mock Exam വരുന്ന ഞായറാഴ്ച നടത്തപ്പെടുന്നു. യുകെയിലെ 11 Plus പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ജൂലൈ19 ന് സംഘടിപ്പിച്ച സൗജന്യ വെബ് സെമിനാറിന്റെ തുടര്‍ച്ചയായാണ് സൗജന്യ Mock Exam ഉം സംഘടിപ്പിയ്ക്കുന്നത്.

ഇംഗ്ലീഷ്, കണക്ക് വിഷയങ്ങള്‍ക്ക് വ്യത്യസ്ത Mock Exam കള്‍ നടത്തപ്പെടുന്നു. ഞായറാഴ്ച 12.30 പരീക്ഷകള്‍ ആരംഭിയ്ക്കുന്നതാണ്. വെബ് സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്കും Mock Exam കളില്‍ പങ്കെടുക്കാനാവുന്നതാണ്.

പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര്‍ താഴെക്കൊടുത്തിരിയ്ക്കുന്ന online form ലൂടെ register ചെയ്യേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSegd8N0srZM-KaD0nRQxH7v4IlwcuRVhUxnKMPfSOYMBqMiYA/viewform?vc=0&c=0&w=1

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions