അസോസിയേഷന്‍

ഗൃഹാതുരത്വം ഉണര്‍ത്തുന്ന 'മുന്തിരിച്ചേല്‍ ' എന്ന ആല്‍ബം തരംഗമാകുന്നു


ഗൃഹാതുരത്വം ഉണര്‍ത്തുന്ന 'മുന്തിരിച്ചേല്‍ ' എന്ന ആല്‍ബം സോഷ്യല്‍ മീഡിയയില്‍
തരംഗമാകുന്നു. കുട്ടനാടിന്റെ വശ്യ മനോഹാരിതയില്‍ ചിത്രീകരിച്ച ഈ ഗാനത്തില്‍പ്രണയവും സൗഹൃദവും മനോഹര ദൃശ്യവിരുന്നൊരുക്കുന്നു.
അനേകം പാട്ടുകള്‍ രചിച്ച ലണ്ടന്‍ മലയാളിയായ പ്രകാശ് അഞ്ചലിന്റെ വരികള്‍ക്ക് ബിനു കലാഭവന്‍ ശബ്ദം നല്‍കി. ഗാനത്തോലിന്റെ സംഗീതവും സംവിധാനവും സുധീര്‍ സുബ്രഹ്മണ്യം.
ഗൃഹാതുരത്വത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ മലയാളികള്‍ക്ക് നാടിന്റെ ഓര്‍മകളെ താലോലിക്കാന്‍ പര്യാപ്തമാണ് നാല് മിനിറ്റില്‍ ഒരുക്കിയിരിക്കുന്ന ഈ പാട്ട്.

വീഡിയോ

  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions