അസോസിയേഷന്‍

മലരെ മൗനമാ..എസ് പി ബാലസുബ്രമണ്യത്തിന് യുകെ മലയാളികളുടെ സംഗീതാഞ്ജലി. കൊച്ചിന്‍കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME ലൈവില്‍


തെന്നിന്ത്യയുടെ പ്രീയഗായകന്‍ അന്തരിച്ച എസ് പി ബാലസുബ്രമണ്യത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സംഗീതാര്‍ച്ചന 'മലരെ മൗനമാ' പ്രത്യേക സംഗീത പരിപാടി ഇന്ന് (ഞായറാഴ്ച്ച) ഉച്ചകഴിഞ്ഞു യുകെ സമയം 3 മണിക്ക് (ഇന്ത്യന്‍ സമയം 7:30പിഎം)WE SHALL OVERCOME ഫേസ്ബുക്ലൈവില്‍. യുകെയില്‍ നിന്നും പ്രശസ്ത ഗായകന്‍ രാജേഷ് രാമനും ലക്ഷ്മി രാജേഷും ഒപ്പം കീബോര്‍ഡിസ്റ്റ്‌ സിജോ ചാക്കോയും ചേര്‍ന്നവതരിപ്പിക്കുന്നു.

എസ് പി ബാലസുബ്രഹ്മണ്യം ആലപിച്ച മനോഹരങ്ങളായ ഗാനങ്ങളും ഒപ്പം ശ്രോതാക്കള്‍ ആവശ്യപ്പെടുന്നഅദ്ദേഹത്തിന്റെ മറ്റു ഗാനങ്ങളും കോര്‍ത്തിണക്കിയ പ്രേത്യേക പരിപാടിയായിരിക്കും'മലരെ മൗനമാ' എന്നസംഗീതാഞ്ജലി. എല്ലാവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions