അസോസിയേഷന്‍

അയര്‍ലണ്ടില്‍ നിന്നും ഉദിച്ചുയര്‍ന്ന് 'പൂര്‍ണേന്ദു'

അയര്‍ലന്‍ഡ് മലയാളികന്‍ അണിയിച്ചൊരുക്കിയ മ്യൂസിക് ആല്‍ബം "പൂര്‍ണേന്ദു " യൂട്യൂബില്‍ തരംഗമാവുന്നു ജീനിയസ് പ്രഭ (കില്‍ക്കെനി) ബ്രൗണ്‍ ബാബു (വെക്സ് ‌ഫോര്‍ഡ്) എന്നിവരാണ് ഈ റൊമാന്റിക് ആല്‍ബത്തിന്റെ അണിയറ ശില്‍പ്പികള്‍ .

സംവിധാനം സുനീഷ് നീണ്ടൂര്‍. നിര്‍മാണം ടി എന്‍ പി പ്രൊഡക്ഷന്‍സ് റിലീസ് . ടി എന്‍ പി പ്രൊഡക്ഷന്‍സ് റിലീസ് നിന്‍മ്മിക്കുന്ന അടുത്ത ആല്‍ബത്തില്‍ യുകെ മലയാളികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും.

ആല്‍ബം കാണുവാന്‍ ടി എന്‍ പി പ്രൊഡക്ഷന്‍സ് റിലീസ് യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://youtu.be/GbsLi9zhlPY

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions