അസോസിയേഷന്‍

ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ വെര്‍ച്വല്‍ ക്രിസ്മസ് ന്യൂഇയര്‍ പ്രോഗ്രാം 'ജിംഗിള്‍ ബെല്‍' 25ന്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ആദ്യമായി നടത്തുന്ന വെര്‍ച്വല്‍ ക്രിസ്മസ് ആന്‍ഡ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 25ാം തിയതി വൈകുന്നേരം നാലു മണി മുതല്‍ ലോകമെങ്ങും യൂട്യൂബ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യും. അസോസിയേഷനിലെ മുഴുവന്‍ കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തികൊണ്ട് വിവിധ കലാപരിപാടികള്‍ ആണ് അണിയറയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒരു പ്രധാനപ്പെട്ട ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ സാധിക്കാത്തതിന്റെ എല്ലാ കുറവുകളഉം പരിഹരിക്കുവാന്‍ കൂടിയാണ് വെര്‍ച്വല്‍ ആയി ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം നടത്തുവാന്‍ ബിഎംഎ നേതൃത്വം തീരുമാനിച്ചത്.

ബിഎംഎ ഒരുക്കുന്ന ഈ ആഘോഷം പ്രവാസ ലോകത്തിന് വേറിട്ട ഒരു അനുഭവം ആക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions