അസോസിയേഷന്‍

മാത്യുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റി തുടരുന്നു


ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യുവിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റി തുടരുന്നു. ഇതുവരെ 435 പൗണ്ട് ലഭിച്ചു.
ചെറുതോണി ഗിരിജോതി കോളേജിലെ ബസ് ഡ്രൈവര്‍ ജോലികൊണ്ടു ഭാര്യയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനും പിതാവും മാതാവും അടങ്ങുന്ന കുടുംബം നടത്തിയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യു വിന്റെ ജീവിതം തകര്‍ന്നടിയുന്നത് കഴിഞ്ഞ മാര്‍ച്ചു മാസത്തിലാണ്. ജോലികഴിഞ്ഞു വന്ന മാത്യുകുട്ടിയെ ദേഹസ്വാസ്ഥതതായേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിച്ചപ്പോള്‍ അറിയുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനം നിലക്കാറായി എന്നാണ് അന്നുമുതല്‍ തുടങ്ങിയ ഡയലിസ് ഇന്നും തുടരുന്നു. കൃഷിക്കാരനായ പിതാവിന് മറ്റു വരുമാനമൊന്നും ഇല്ലാ കുടുംബവും കഷ്ടത്തിലായി .

മാത്യുക്കുട്ടിക്ക് വേണ്ടി കിഡ്‌നി നല്‍കാന്‍ ഭാര്യ തയാറാണ് പക്ഷെ മാറ്റിവയ്ക്കാന്‍ പണം വേണം ഫ്രീ ആയി ചെയ്തുതരും എന്ന് പരസ്യം കണ്ടു അവിടെ എത്തുമ്പോള്‍ മിനിമം 5 ലക്ഷമാണ് അവര്‍ ചോദിക്കുന്നത് കൂടാതെ ഓപ്പറേഷന്‍ ശേഷമുള്ള ചികിത്സക്കും പണം വേണം ഇതുതാങ്ങാന്‍ ഈ കുടുബത്തിനു ആവതില്ല . അതിനാല്‍ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടില്‍ നല്‍കുക.


പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions