അസോസിയേഷന്‍

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു. കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയുടെ ലഭിച്ച പണം മാത്യുകുട്ടിക്കു കൈമാറി

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കിഡ്‌നി രോഗം ബാധിച്ച ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യുവിനെ സഹായിക്കുന്നതിനുവേണ്ടി ക്രിസ്തുമസിനോട് അനുബന്ധിച്ചു നടത്തിയ ചാരിറ്റിയിലോടെ ലഭിച്ച 1915 പൗണ്ട് ( 185159 രൂപ) മാത്യുവിന്റെ വീട്ടില്‍ എത്തി സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യു കെ യിലെ ബെര്‍ഗാമില്‍ നിന്നും എത്തിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു. കെ പ്രതിനിധി തോപ്രാംകുടി സ്വദേശി മാര്‍ട്ടിന്‍ കെ ജോര്‍ജ് മാത്യുവിന് കൈമാറി.

ചടങ്ങില്‍ മുന്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് എ പി ഉസ്മാന്‍ ,ചെറുതോണി മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രെട്ടറി ബാബു ജോസഫ് ,പാറത്തോട് ആന്റണി ,കെ കെ വിജയന്‍ കൂറ്റാംതടത്തില്‍ ,നിക്‌സണ്‍ തോമസ് പഞ്ചായത്തു മെമ്പര്‍ റിന്‍സി തോമസ് എന്നിവര്‍ പങ്കെടുത്തു.

ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions