അസോസിയേഷന്‍

ഒഐസിസിയുകെ ഹരിദാസ് അനുസ്മരണ സമ്മേളനം ഇന്ന് ; ഹിന്ദു വെല്‍ഫെയര്‍ യുകെയുടെ സര്‍വമത അനുസ്മരണം നാളെ

യുകെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ടി ഹരിദാസിന്റെ വിയോഗം ഏവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിടപറയലിന്റെ ഭാഗമായി അനുസ്മരണ യോഗം സംഘടിപ്പിച്ചിരിക്കുകയാണ് ഒഐസിസി യുകെയും ഹിന്ദു വെല്‍ഫെയര്‍ യുകെയും.

യുകെ മലയാളികളുടെ എന്ത് ആവശ്യത്തിലും സജീവമായി പ്രവര്‍ത്തിച്ച ഏറ്റവും മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ഹരിദാസ്. അതിനാല്‍ തന്നെ ആ ഓര്‍മ്മ പങ്കുവയ്ക്കാന്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് കരുതുന്നത്. ഇന്ന് വൈകീട്ട് നാലു മണിക്ക് ഒഐസിസി സമ്മേളനം നടത്തും.

നാളെ ഹിന്ദു സമാജങ്ങള്‍ക്ക് വേണ്ടി കേരള ഹിന്ദു വെല്‍ഫെയര്‍ യുകെ അനുസ്മരണ യോഗം നടത്തും. എല്ലാ ഹിന്ദു സമാജങ്ങളുടേയും കോ ഓഡിനേഷന്‍ ഗ്രൂപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിച്ച കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഹരിദാസ്. കേരളത്തില്‍ നിന്നും സുഹൃത്തുക്കളും ബന്ധുക്കളും നേതാക്കളും എല്ലാം സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.

ഒഐസിസി യുകെയുടെ സൂം മീറ്റില്‍ പങ്കെടുക്കാന്‍

മീറ്റിങ് ഐഡി ; 81737100079

പാസ് വേര്‍ഡ് ; UDFUK

ഹിന്ദു വെല്‍ഫെയര്‍ യുകെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍

മീറ്റിങ് ഐഡി 87561914564

പാസ് വേര്‍ഡ് ; 240321

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions