ബിസിനസ്‌

ഡോമിസില്ലറി കെയര്‍ സെന്ററില്‍ ബോബി ഫാന്‍സിന്റെ സഹായം



തോളൂര്‍ ഗ്രാമപഞ്ചായത്ത് ഡോമിസില്ലറി കെയര്‍ സെന്ററില്‍ (ഡിസിസി) ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ബോബി ഫാന്‍സ് തൃശൂര്‍ കോ ഓര്‍ഡിനേറ്റേഴ്‌സായ ലിവിന്‍ പറപ്പൂര്‍, ജോജി മാളിയമ്മാവ് എന്നിവര്‍ ചേര്‍ന്ന് തോളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണിക്ക് കിറ്റ് കൈമാറി. ഡിസിസിയിലെ അന്തേവാസികളുടെ ഭക്ഷണത്തിനാവശ്യമായ അവശ്യ വസ്തുക്കളാണ് കിറ്റിലുള്ളത്.


ബോബി ഫാന്‍സ് മാസ്‌ക്കും സാനിറ്റൈസറും നല്‍കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാസ്‌ക്കുകളും സാനിറ്റൈസറും കൈമാറി. ബോബി ഫാന്‍സ് കോഓര്‍ഡിനേറ്റര്‍മാരായ ദേവദാസ്, ലതീഷ് എന്നിവരില്‍ നിന്ന് പേരാമംഗലം ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് സജി ചെറിയാന്‍ ഏറ്റുവാങ്ങി.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions